0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 751

ലൗ ബേർഡ്സ് ഇന്നാ കഴിക്ക് അവൻ ഐസ്ക്രീം കൊണ്ട് തന്നു

താങ്ക്സ് നന്ദ....

സൂര്യ നീ എന്നെ മിസ്സ് ചെയ്യോ

ഇല്ല

പോടാ

ഹേ ഞാൻ സത്യം പറയട്ടെ

പറ

ഞാൻ ഒരുപാട് മിസ്സ് ചെയ്യും

ആണോ ?

ഉം

ഞാൻ പോയിട്ട് പെട്ടന്ന് വരാം കേട്ടോ

അയ്യോ വേണ്ട നീ ഫാമിലിയുടെ കൂടെ നല്ല പോലെ ടൈം സ്പേൻ്റ് ചെയ്യ് അടിച്ച് പൊളിക്ക്

ദേ ബസ്സ് വന്നു.....

നന്ദൻ : അത് എടുക്കാൻ സമയം ഉണ്ട്.....

നന്ദൻ : ടാ റെമോ നീ എവിടെ അണ് താമസം.....

റെമോ : ഞാൻ ഇവിടെ ഒരു വീട്ടിൽ ആണ് താമസം ഒരുന്5 കിലോമീറ്റർ ഉണ്ട്.....

ശ്രീ : ഹേ അപ്പോ ഇവൻ നിൻ്റെ കൂടെ അല്ലേ താമസം

നന്ദൻ : എൻ്റെ കൂടെ ഒന്നും അല്ലാ...

ശ്രീ : അപ്പോ ഇവൻ പറഞ്ഞു നിങ്ങളെ കൊണ്ട് ഹോസ്റ്റലിൽ ആക്കാൻ....

റെമോ: അതിന് ഞാൻ അല്ലല്ലോ ഈ വെളിവുക്കെട്ടവൻ അല്ലേ പറഞ്ഞത്.....

അവൻ എന്നെ നോക്കി പറഞ്ഞു....

ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു....

ഞങ്ങൾ വീണ്ടും ഓരോന്ന് സംസാരിച്ച് ഇരുന്നു....

സമയം ആവാറായാപ്പോ ഞങൾ ബസ്സിൻ്റെ അടുത്തേക്ക് പോയി എല്ലാം ഒക്കെ ആയി....

അവര് രണ്ട് പേരും യാത്ര ഒക്കെ പറഞ്ഞ് നിന്നു....

ശ്രീ എൻ്റെ അടുത്തേക്ക് വന്നു...

സൂര്യ

പോട്ടേ

ശെരി

അവൾ എന്നെ വന്ന് കെട്ടിപിടിച്ചു.....എൻ്റെ പൊറം തലയിൽ തലോടി.....

ഐ വിൽ മിസ്സ് യു സൂര്യ അവൾ അതും പറഞ്ഞ് എൻ്റെ കവിളിൽ ഉമ്മ വച്ചു...

പോട്ടെ ടാ

പോയിട്ട് വാ ....

അവൾ വണ്ടിയിൽ കേറി ഇരുന്നു...

ഞാൻ കമ്പിയുടെ താഴേ നിന്നു....

ടാ പോയെ പോയി റെസ്റ്റ് എടുക്ക്.... അവൾ എന്നോട് പറഞ്ഞു

അത് സാരം ഇല്ല നിങൾ പോയിട്ട് പോവാ.....

കുറച്ച് കഴിഞ്ഞതും അവരുടെ വണ്ടി പോയി ഞങ്ങൾ വീട്ടിലേക്കും ...

അടുത്ത ദിവസം രാത്രി ആയപ്പോ ശ്രീ എന്നെ വിളിച്ചു.....

ഹലോ

എന്തെടുക്കാ

ചുമ്മാ ഇരിക്കുന്നു പരുപാടി

💬 Comments

View all comments