0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 750

വരാറ്...

റെമോ : എൻ്റെ നന്ദ നിൻ്റെ ഒരു സംശയം മിണ്ടാതെ കഴിക്കാൻ നോക്ക് ചുമ്മാ

ശ്രീ : അപ്പോ നീ അല്ലേ പറഞ്ഞത് ഞാൻ ഫൂഡ് കഴിക്കില്ല രാത്രി എന്ന്....

ഞാനോ ഞാൻ അങ്ങനെ പറഞ്ഞത് ആയി ഓർക്കുന്നില്ല .....

നിങൾ കഴിക്ക് ഞാൻ പറഞ്ഞു ....

ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് ഞങൾ അവിടെ നിന്നും ഇറങ്ങി.....

എങ്ങനെ ഉണ്ട് ഫൂഡ്

കിടിലം ....

അതാണ്......

നിങൾ പോയിട്ട് എന്ന് തിരിച് വരും നന്ദൻ ചോദിച്ചു....

ഞങ്ങൽ ഓണം കഴിഞ്ഞ് വരും

അത് നന്നായി റെമോ പറഞ്ഞു....

അങ്ങനെ ഓരോന്നും പറഞ്ഞ് ഞങ്ങള് ബസ്സ് സ്റ്റാൻഡിൽ പോയി ഇരുന്നു....

ഇതെന്താ കൈയ്യില് നന്ദൻ ശ്രീയോട് ചോദിച്ചു.....

ഇത് ചുമ്മാ വായിക്കാൻ ബുക്ക് ....

അമയം ഒമ്പത് മണി ആയി

നന്ദനും ആയി സംസാരിച്ച് ഇരുക്കുവായിരുന്ന് ഞാൻ ....ശ്രീ എൻ്റെ അടുത്തേക്ക് വന്ന് ഇരുന്നു

സൂര്യ അവൾ സമസ്രിച്ചൊണ്ട് ഇരുന്ന എന്നെ വിളിച്ചു....

ഇം എന്ത ശ്രീ

അല്ല വേറെ ഒന്നും വിചാരിക്കല്ലെ

കാര്യം

പറ

അല്ല നിനക്ക് പൈസ വല്ലതും ആവശ്യം ഉണ്ടൊ....അല്ല ഞാൻ തിരിച് മേടിക്കാം

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു....

അയ്യോ വേണ്ട വേണ്ട ഞാൻ വെറുതെ ചോദിച്ചതാ ഇനി ചോദിക്കില്ല

ഞാൻ അവളുടെ കൈയ്യിൽ പതിയെ കൈ വച്ച് അമർത്തി....

താങ്ക്സ്....

അവൾ അൽഭുതം പോലെ എന്നെ നോക്കി....

എന്ത്

എനിക്കറിയാം ഞാൻ കഷ്ടപെടണ്ട എന്ന് വച്ചാ നീ ഇതൊക്കെ പറയുന്നത്.... പക്ഷേ എനിക്ക് ഒന്നാ ഇപ്പോഴും അറിയാത്തത്

എന്താ അത്

ഡു ഐ ഡിസർവ് യു.....

ഏയ് എന്താ ഇത് കൊച്ച് കുട്ടികളെ പോലെ ഹേ....ഐ ലവ് യു അത് തന്നെ ആണ് നിൻ്റെ ഏറ്റവും വലിയ ക്വാളിറ്റി യു ആർ ലൗവബൾ അത്ര തന്നെ....

എന്നാലും

ഒരു എന്നാലും ഇല്ല ....എനിക്ക് അറിയാം നിൻ്റെ മനസ്സിൽ എന്താണ് എന്ന്... പക്ഷേ അത് നിൻ്റെ വെറും തെറ്റി ധാരണ മാത്രം ആണ് ഞാൻ ഹാപ്പി ആടാ....

നന്ദൻ : ഹലോ

💬 Comments

View all comments