0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 606

ഇനി തൊട്ട് നിനക്ക് കഞ്ഞി ഇല്ല....

ഞാൻ : സന്തോഷം ..

നന്ദൻ : നിർത്തടാ പൊങ്ങന്മാരെ കൊറേ നേരം ആയി ... രണ്ടിൻ്റെയും ചെവിട് അടിച്ച് പൊട്ടിക്കും ഞാൻ.... കൊറേ നേരം ആയി....

ഞാൻ : പാറ് ടാ ദൊരക്ക് ദേഷ്യം വന്നു....

റെമോ : നന്ദൻ പെരിയ ബൾബ് ? ഹ ഹ

നന്ദൻ : ? ഏറ്റില്ല അല്ലേ....

ഞാൻ : നല്ല അടിപൊളി ബോർ സാനം ....

മറിയ : വീടൊക്കെ ചുറ്റി കാണിക്ക്....

ഞാൻ : ടാ ഒന്ന് കാണിച്ച് കൊടുക്ക്

റെമോ : വാ മറിയ...

ശ്രീ : നീയും വാ.... അവൾ എൻ്റെ കൈ പിടിച്ച് വിളിച്ചു....

ഞാൻ നിങ്ങൾക്ക് കുടിക്കാൻ ബൂസ്റ്റ് എടുക്കാം....

ശ്രീ : അതെന്താ ബൂസ്സ്

ഞങ്ങൾ ബൂസ്റ്റ് ആണ് കഴിക്കാറ് ഇവിടെ അതെ ഉള്ളൂ....

ശ്രീ : ഇപ്പൊ വേണ്ട നീ വാ....

റെമോ : ഇതാണ് ഞങ്ങടെ ബോസ്സ് ഇന്ദ്രൻ അവിടെ ഉള്ള വലിയ ഫോട്ടോ കാണിച്ച് അവൻ പറഞ്ഞു....

മറിയ : ഉഫ് ചെക്കൻ തീ ആണല്ലോ.... ഇവന് ഗേൾ ഫ്രണ്ട് ഉണ്ടോ....

റെമോ : അയ്യ അറിഞ്ഞിട്ട് എന്തിനാ....

മറിയ : സുമ്മ

റെമോ : അങ്ങനെ ഇപ്പൊ സുമ്മണ്ട അവന് ചിഗ്മാ മെയിൽ ആണ്....

ശ്രീ : എന്നെ നോക്കി ആണോ എന്ന് ചോദിച്ചു ...

ഞാൻ : ചുമ്മാ അവന് ആളുണ്ട്

ശ്രീ : ഇയാളെ എവിടെയോ കണ്ട് മറന്ന പോലെ....

റെമോ : കാണും കാണും അവൻ അടി ഉണ്ടാക്കാത്ത ഒരു കോളേജ് പോലും കാണില്ല

ഞാൻ : ഒന്ന് പോടാ അവൻ അങ്ങനെ ഒന്നും അല്ല പാവം ആണ് ....

റെമോ : നിനക്ക് മുന്നേ എനിക്ക് അറിയാവുന്നത് അല്ലേ അവനെ എന്തിന് ശ്രീ ഇങ്ങോട്ട് നോക്ക് ഇവൻ ഈ പാച്ചു പോലും ഞങ്ങളും ആയി ഉള്ള ആദ്യ കൂടി കാഴ്ച ഒരു അടിയിൽ ആണ്...

ശ്രീ: എന്നെ നോക്കി ആണോ എന്ന്

💬 Comments

View all comments