0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 605

ശ്രീ : പിന്നെ

ഞാൻ : റാം അങ്കിളിൻ്റെ ആണ്

വണ്ടി ഉള്ളിൽ കേറി .... കതകിന് മുന്നിൽ ആയി പോർച്ചിൽ നിന്നു....

ശ്രീ : ഗെയിറ്റിൽ എന്താ എഴുതിയിരിക്കുന്നത്....

റെമോ : അത് അങ്കിളിൻ്റെ കമ്പനി ആണ്.... ആർ. ക്കെ ബിൽഡേഴ്സ്

ശ്രീ : ( ഇന്ദ്രജാലം ) തൂണിൽ എഴുതിയിരിക്കുന്ന പേര് വായിച്ചു.... സ്ട്രെഞ്ച് പേര്....

ഞാൻ : മോൻ്റെ പേര് ആണ് ഇന്ദ്രൻ്റെ....

മറിയ : അവരൊക്കെ ഇവിടെ അല്ലേ അപ്പോ...

റെമോ : അവരൊക്കെ നാട്ടിൽ ആണ് സത്യം പറഞ്ഞാ ഇങ്ങനെ ഒരു വീട് വാങ്ങിയത് അല്ലാതെ കൃഷ്ണ ആൻ്റി പോലും ഇത് വരെ വന്നിട്ടില്ല ഇങ്ങോട്ട്....

മറിയ : നിൻ്റെ ഈ കൂട്ടുകാരൻ പൈസ ഉള്ള ടീം ആണ് അപ്പോ....

റെമോ : പിന്നെ അല്ലേ....

ഞാൻ കാറിൽ പോയി ചാവി കൊണ്ട് വന്നു വാതിൽ തുറന്നു....

ശ്രീ : അയ്യോ

എന്താ

ഞാൻ കണ്ട അതെ വീട്

ഹേ

അതെ ഞാൻ ഇതെ ഹാൾ ആണ് കണ്ടത് അന്ന് സ്വപ്നത്തിൽ....

റെമോ : ഇവൾക്ക് വട്ട് നീ വന്നെ.... ഇരിക്ക്...

നന്ദൻ : വേറെ എന്തിങ്കിലും കണ്ടോ നീ

ശ്രീ : ആ ഇവൻ്റെ പിറന്നാൾ നമ്മൾ ആഘോഷിച്ചത് പിന്നെ ഫൂഡ് കഴിച്ച് വന്നത് നീയും റെമോയും തല്ലായത് പിന്നെ നിൻ്റെ ഈ കൂട്ടുകാരൻ ഒരു കണ്ണാടി ഇവന് സമ്മാനം കൊടുത്തത് പിന്നെ

നന്ദൻ : പിന്നെ

ശ്രീ : പിന്നെ ഒന്നും ഇല്ല....

ഞാൻ : ഒന്നും പേടിക്കണ്ട ഇതിനൊക്കെ മരുന്ന് ഉണ്ട് ഇപ്പൊ നീ അവിടെ ഇരിക്ക്....

ശ്രീ : പോടാ....

റെമോ : അപ്പോ എങ്ങനെ ആണ് ഗായ്സ്സ് ഇന്ന് ഇവിടെ സ്റ്റേ അടിക്കുക അല്ലേ..

ഞാൻ : എന്തിന് കഞ്ചി കൊടുത്ത് കൊല്ലാനോ...

റെമോ : ഇത്ര ദിവസം അതെ കഞ്ചി കുടിച്ചിട്ട് നീ ചത്തോ ഇല്ലല്ലോ കഞ്ഞിയെ കുറ്റം പറയാതെ ...

ഞാൻ : അത് എൻ്റെ കഴിവ്....

റെമോ : എന്നാലേ

💬 Comments

View all comments