Chapter Title : Hero 4 [Doli]
... ഉഫ് രോമം പൊങ്ങി....
ഞാൻ : അതൊക്കെ പോട്ടെ എവരി തിങ് ഈസ് പാർട്ട് ഓഫ് ദി ഷോ....
റെമോ : ഇനി ഇത്ര ആയാ സ്ഥിതിക്ക് നമ്മക്ക് ഇവരെ വീട്ടിൽ കൊണ്ട് പോവാം
ഞാൻ : അത് വേണോ...
ശ്രീ / മറിയ : വേണം വേണം
ഞാൻ : ശെരി വോക്കേ....
റെമോ : അളിയാ കത്തിച്ച് വിട്ടോ.....
ഞാൻ : മിണ്ടി പോവരുത് കത്തിച്ച് കത്തിച്ച് മൂന്നെണ്ണം ആണ് വന്ന് കിടക്കുന്നത് ബിൽ....
റെമോ : അത് പിന്നെ നീ അല്ലേ അന്ന് വാഗമൺ പോവുമ്പോ റേഞ്ച് റോവർ കാരനെ കാരനെ പൊട്ടിക്കാൻ പറഞ്ഞത് ....
ഞാൻ : ? (മൈ)
ശ്രീ : എന്ത്....
റെമോ : നിനക്ക് ചെവി കെട്ടൂടെ വാഗ മണ്ണി ൽ ആരോ പോയി എന്ന്....
മറിയ : അപ്പോ പമ്പിലെ ചേച്ചി പറഞ്ഞത് ശെരി ആണ് .... രണ്ടും കൂടെ തെണ്ടാൻ പോക്ക് ഒക്കെ ഉണ്ട്....
ഞാൻ : ക്ഷേമികണം ശ്രീ അറിഞ്ഞൊണ്ട് അല്ല മനഃപൂർവം ആണ്....
ശ്രീ : ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ
പറഞ്ഞിരുന്നെങ്കിൽ
ഞാനും വന്നേനെ....
അയ്യോ അത് ഒരു ഇവൻ്റ് ഉണ്ട് അതിന് പോയതാ ടിക്കറ്റ് ഒന്നും കിട്ടില്ല ...സത്യം ആണ്....
അത് പോട്ടെ എന്നാ പോയത് ....
ന്യൂ ഇയർന്....
നീ അന്ന് എന്താ പറഞ്ഞത് ആരുടെ കല്യാണത്തിന് ജോലിക്ക് പോയത് ആണ് എന്നല്ലേ....
റെമോ : അതെ ഫൂഡ് അടി തന്നെ പണി...
ഞാൻ : യെസ് യെസ്....
ശ്രീ : നിനക്ക് എന്നോട് ഒരു തരി സ്നേഹം പോലും ഇല്ലല്ലോ
റെമോ : അങ്ങനെ അങ്ങോട്ട് ചോദിക്ക്
ഞാൻ : പ്പ ....
നന്ദൻ : ഒന്ന് മിണ്ടാതെ ഇരിക്കാമോ ഹൊ വൈയ്യ....
ഞങ്ങൾ വണ്ടി ഓടിച്ച് വീട്ടിലേക്ക് പോയി ഉമ്മറം എത്തിയതും ഡാഷ് തുറന്ന് ഞാൻ അമർത്തി ചെയ്ത് ഗെയിറ്റ് തുറന്നു....
മറിയ : അയ്യോ എന്ത് വലിയ വീട്...
ഞാൻ : ഇത് ഞങ്ങടെ അല്ല....
💬 Comments
View all comments