0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 608

ധൈര്യത്തിൽ ഇവൻ കേറി ചൊറിഞ്ഞു....

ശ്രീ : പിന്നെ എന്തായി

റെമോ : രണ്ട് സ്റ്റമ്പ് ഒടിഞ്ഞു അത്ര തന്നെ പാവം നമ്മടെ ഹീറോ തല്ലും കൊണ്ട് കറഞ്ഞൊണ്ട് ഓടി....

ഞാൻ : കരഞ്ഞൊന്നും ഇല്ല നീ കൈയ്യിൽ നിന്ന് ഇടല്ലെ

റെമോ : ശ്രീ ഇങ്ങോട്ട് നോക്ക് ... അയ്യോ തല്ലല്ലെ ഹാ എന്നൊക്കെ പറഞ്ഞ് കണ്ടം വഴി ഓടുന്നവനെ എന്ത് പറയാൻ ....

ശ്രീ : അത് ജീവനും കൊണ്ട് ഓടൽ തന്നെ

മറിയ : പിന്നെ എങ്ങനെ ആണ് നിങൾ ഫ്രണ്ട്സ് ആയത്

റെമോ : പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോ വീണ്ടും ഇവന്മാരുടെ ആയി കളി വന്നു....

മറിയ : എന്നിട്ട് എന്തായി

റെമോ : എന്നിട്ട് ചെക്കൻ ഭാത കേറിയ പോലെ അടി

ഞാൻ : യെസ് ഞാൻ തന്നെ....

റെമോ : പതോ മുപ്പതോ അടിച്ചു അത്ര തന്നെ

ഞാൻ : ടാ ടാ നാറി പത്ത് നിൻ്റെ അപ്പൻ ആണ് അടിച്ചത് 88 നോട്ട് ഔട്ട്....

റെമോ : അങ്ങനെയും പറയാം....

ഞാൻ : അങ്ങനെ ആണ് ....

റെമോ : പിന്നെ ഞങൾ ബാറ്റിങ് തുടങ്ങി

ശ്രീ : എന്നിട്ട്

ഞാൻ : ബാക്കി ഞാൻ പറയാം ഇന്ദ്രൻ ഫസ്റ്റ് ബാറ്റിങ് ആദ്യ ബോൾ തന്നെ അവൻ തൂക്കി....പക്ഷേ ഞാൻ ഓടി പിടിക്കാൻ പറ്റിയില്ല

റെമോ : അതായത് ഇന്ദ്രൻ പറഞ്ഞാ വലിയ വിക്കറ്റ് ആണ് അവൻ്റെ വിക്കറ്റ് വീണാ മാച്ച് പകുതി ഇവർ ജയിച്ച പോലെ ആണ്....

ഞാൻ : ഞാൻ വിചാരിച്ചത് പോലെ ഓടി എത്തിയില്ല അതിന് അവൻ്റെ കാച്ച് മിസ്സ് ആക്കി എന്ന് പറഞ്ഞ് സ്വന്തം ടീം ആയ എന്നെ കൂട്ടത്തോടെ അറ്റാക്ക് ചെയ്തു....ഞാൻ പുതിയ ഒരുത്തനും അല്ലേ അവൻ പറഞ്ഞു ഞാൻ മനഃപൂർവം ക്യാച്ച് വിട്ടു എന്നൊക്കെ....

റെമോ : സത്യം അത് പിടിക്കാൻ വല്ല റോബോട്ട് ആവണം ...

ശ്രീ : പിന്നെ എന്തായി....

റെമോ : ഇവൻ പിടിച്ച്

💬 Comments

View all comments