Chapter Title : Hero 4 [Doli]
റൗഫിനെ തള്ളി .... പോവാൻ നോക്കി അവൻ ഇവനെ ചവിട്ടി താഴെ ഇട്ടു....
പിന്നെ ഞങൾ ഇടപ്പെട്ട് ആണ് ഇവനെ രക്ഷിച്ചത് അല്ലെങ്കിൽ ഹീറോ സ്വന്തം ടീമിൻ്റെ അടി കൊണ്ട് പടം ആയേനെ....
മറിയ : ചുരുക്കത്തിൽ ഇവന് നാട്ടിലും വീട്ടിലും അടി തന്നെ...
ഞാൻ : അങ്ങനെയും പറയാം....
ശ്രീ : പിന്നെ എന്തായി
റെമോ : ബോസ്സ് ഇവന് ഒരു ഓഫർ കൊടുത്തു
ശ്രീ : നിങ്ങളുടെ കൂടെ ചേരാൻ ആയിരിക്കും....
റെമോ : പുച്ചിക്കുക ഒന്നും വേണ്ട ഞങ്ങടെ ടീമിൽ ചേരാൻ പിള്ളേർ ക്യു ആണ്....
ഞാൻ : അത് സത്യം ആണ് കേട്ടോ ന്യായം ആയിട്ട് ഉള്ള കാര്യം ആണെങ്കിൽ ഇവര് ഇടപെടും....
റെമോ : അത് സത്യം ആണ് ആരും ഞങ്ങടെ ഗാങ്ങിൽ ചേരാൻ കൊതിക്കും....
ഞാൻ : അല്ലാതെ മിഡിൽ ഓടർ മൂഞ്ചിയിട്ടല്ല....
റെമോ : അതും ശെരി ആണ് ....
ഞാൻ : ഇവരുടെ കൂടെ ചേർന്നപ്പോ ഞാൻ ഹാപ്പി ആയി ... പിന്നെ അങ്ങോട്ട് ഒരുമിച്ച് അങ് പൊളിച്ചടുക്കി.. അതിനിടക്ക് അച്ചു ഞങ്ങളെ വിട്ട് പോയി
മറിയ : മരിച്ചാ
ഞാൻ : മരിച്ചതല്ല പോത്തെ.. പഠിക്കാൻ ഉക്രൈൻ വരെ പോയി....
മറിയ : അങ്ങനെ....
ശ്രീ : നീ എങ്ങനെ ആടാ ഇതിൽ ചേർന്നത് ... റെമോ
റെമോ : അതൊക്കെ ഒരു വലിയ കഥ ആണ് ശ്രീയെ....
ശ്രീ : പറ കേക്കട്ടെ ....
റെമോ : ഞാൻ മഠത്തിൽ ആയിരുന്നു പ്ളസ് ടൂ വരെ പഠിച്ചത്.... എനിക്ക് ആരും അങ്ങനെ സ്കൂളിൽ കൂട്ടുകാർ ഒന്നും ഇല്ല ... എനിക്ക് സഹായം ചെയ്ത ഒരു പപ്പൻ ചേട്ടൻ ഉണ്ടായിരുന്നു സ്പോർട്ട്സ് ക്ലബിൽ ഇങ്ങനെ കേറി നടന്ന് ഞാൻ ഇങ്ങനെ നടക്കുന്ന സമയത്ത് ആണ് പപ്പൻ ചേട്ടൻ എന്നെ എൻ്റെ ബോളിങ് കണ്ടിട്ട് ആണ് കളിക്കാൻ വിട്ടത്.... ഒരു പ്ളസ് വൺ ആയപ്പോ ആണ് പൈസ ഒക്കെ വേണ്ടെ ആരെങ്കിലും ഉണ്ടോ തരാൻ ഒരു ദിവസം
💬 Comments
View all comments