Chapter Title : Hero 4 [Doli]
കൊണ്ട് പോവും.... മാച്ച് ജയിച്ച് കഴിഞ്ഞാ അവൻ്റെ ഷെയർ എനിക്ക് തരും പതും ചുമ്മാ തരില്ല എന്നെ കൊണ്ട് വല്ല ചെറിയ ചലഞ്ച് ചെയ്യിക്കും എന്നിട്ട്.... ചോദിച്ചാ പറയും ചുമ്മാ തന്ന അത് പിച്ച ആവും എൻ്റെ കൂട്ടുകാരൻ പിച്ച എടുക്കണ്ട ആവശ്യം ഇല്ല എന്ന് ??
ഞാൻ : ടാ മതി ടാ പോട്ടെ റെമോ ചുമ്മാ ഇരി ? ? ( ഞാൻ അവനെ പോയി കെട്ടിപിടിച്ച് നിന്നു )
ഞാൻ : നിങ്ങൾക്ക് അറിയില്ല ഞങ്ങളുടെ ബന്ധം എന്താ എന്ന്....ഇപ്പൊ മനസ്സിലായോ ഇവൻ അന്ന് നിങൾ പറ്റിച്ചപ്പോ ഇത്ര സങ്കടം ആയത് ഞാൻ നിന്നോട് ദേഷ്യം കാട്ടിയയത് എന്ന്...
റെമോ : പിന്നെ ഇവൻ വന്നപ്പോ എൻ്റെ ജീവിതം ദൈവം വിധിച്ചത് ഇന്ദ്രൻ നടപ്പിലാക്കി .... പിന്നെ ഇവൻ സൂര്യ കിടക്കാം വീടും കഴിക്കാൻ ഫുഡും എന്തിന് എൻ്റെ കൂടെ ജനിച്ചവർ ഇവര് രണ്ടും നോക്കുന്ന പോലെ എന്നെ നൊക്കോ എന്ന് അറിയില്ല....
ഞാൻ : നീ ഇങ്ങനെ പറയുന്നു എനിക്ക് ആരുണ്ട് ടാ ?
റെമോ ; ഞാൻ എന്തിനാ നായേ ഉള്ളത്....
ഞാൻ : നീ കണ്ണ് തുടക്ക്
ശ്രീ : ? എന്താടാ നിങൾ ഒക്കെ ഇങ്ങനെ കരയിക്കാൻ ആയിട്ട് നടന്നത് നടന്നു ഇനി ആരും ഇല്ല എന്ന് പറഞ്ഞ് വിഷമിക്കണ്ട ഒന്നും ഇല്ലെങ്കിലും ആര് വന്നാലും പോയാലും നിങ്ങൾക്ക് നിങൾ ഇല്ലെ ടാ....പിന്നെ ഞങ്ങളും.... അല്ലേ ഡീ മറിയ....
മറിയ : ? റെമോ നിനക്ക് ഞാൻ ഉണ്ട് കേട്ടൊ വിഷമിക്കണ്ട....
റെമോ : അത് തന്നെ കെട്ടിപിടിച്ച് പറഞ്ഞാ കുറച്ച് കൂടെ വിഷമം കുറഞ്ഞെനെ....
മറിയ : ഐ ലവ് യു.... അവനെ കെട്ടിപിടിച്ച് പറഞ്ഞു
റെമോ : ഹാവൂ നല്ല സമാധാനം ഉണ്ട് ? വിഷമം നല്ല പോലെ കുറഞ്ഞു ...
ശ്രീ : വിഷമിക്കണ്ട സൂര്യ നിനക്ക് ഞാൻ ഇല്ലെ (അവൾ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു....,)
ഞാൻ : ഹേ ഇതെന്താ....
നന്ദൻ :
💬 Comments
View all comments