0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 612

ഇവിടെ എന്താ ഈ നടക്കുന്നത്....

റെമോ : നാശം എൻ്റെ നല്ല നിമിഷങ്ങൾ നശിപ്പിക്കാൻ വന്ന യൂദാസ്സെ കടന്ന് പോ...

ഞാൻ : നീ എങ്ങോട്ട് പോയതാ

നന്ദൻ : ഞാൻ ഒരു കോൾ വന്നപ്പോ പോയതാ... ആൻഡ് യൂദാസ് നിൻ്റെ അച്ഛൻ മിസ്റ്റർ റെമോ.....ഇവിടെ എന്താ പരിപാടി ....

ഞാൻ : സമയം ആയി നമ്മക്ക് ഒന്ന് ഫ്രഷ് ആയിട്ടു വരാം നിങൾ ഇന്ന് ഇവിടെ സ്റ്റേ അല്ലേ....

ശ്രീ : വീട്ടിൽ എന്ത് പറയും....

ഞാൻ : അതിന് ഒരു വഴി ഉണ്ട്...

ശ്രീ : എന്താ...

ഞാൻ : ശ്രീ വീട്ടിൽ വിളിച്ച് മാറിയയുടെ വീട്ടിൽ ആണെന്ന് പറ ... മറിയ വീട്ടിൽ വിളിച്ച് ശ്രീയുടെ വീട്ടിൽ ആണ് എന്നും പറ

മറിയ : രാജാവേ നമിച്ചു...

ശ്രീ : നീ കോളജിൽ കാണുന്ന ആളെ അല്ല കേട്ടോ സൂര്യ ഐ ലൈക്ക് ഇറ്റ് ....

റെമോ : അയ്യോ ഇവൻ പാവം ഒന്നും അല്ല പക്കാ ത്രാട്ട് കേസാണ് ....

ശ്രീ : അത് പതിയെ ഞാൻ മനസ്സിലാക്കി വരുന്നൂ ടാ...

ഞാൻ : ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം...

ശ്രീ : എനിക്കും ഒന്ന് ഫ്രഷ് ആവണമായിരുന്നു

ഞാൻ : മുകളിൽ ബാത്ത്റൂം ഉണ്ട് പോക്കോ

ശ്രീ : ഡ്രസ്സ് ഇല്ല

നിനക്ക് കുഴപ്പം ഇല്ലെങ്കിൽ ഞാൻ തരാം....

ശ്രീ ,: എല്ലാം ഉണ്ടോ

എല്ലാം ഉണ്ട് നീ വാ...

ശ്രീ : എല്ലാം കണ്ണ് കൊണ്ട് താഴേക്ക് നോക്കി പറഞ്ഞു....

അയ്യേ സോറി

അവരൊക്കെ ഒരേ ചിരി....

ശെരി വാങ്ങിക്ക് പോയിട്ട് വാ... ഇന്നാ കാറിൻ്റെ കീ റെമോ ഒന്ന് കൂടെ പോയിട്ട് വാ

റെമോ : നീയും വാടാ ഒന്ന് കറങ്ങിയിട്ട് വരാം

ശെരി നടക്ക് ....

ഞങ്ങൾ ഒരു ചെറിയ ഷോപ്പിങ് ഒക്കെ ചെയ്ത് വീട്ടിലേക്ക് തിരിച് പോയി....

ശ്രീ : സൂര്യ ഡ്രസ് ....

നീ വാ നിനക്ക് ഞാൻ ഡ്രസ്സ് എടുത്ത് തരാം...

💬 Comments

View all comments