0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 1.5K

ഒ ? ഓക്കേ ഓക്കേ

റെമോ പറഞ്ഞ് തുടങ്ങി .....

ഞാൻ ഇന്ദ്രൻ അമർ (ഇന്ദ്രൻ്റെ കസിൻ രണ്ട് പേരും രണ്ട് ശരീരവും ഒരു മനസ്സും ആയി കഴിയുന്ന ഫ്രണ്ട്സ്) അച്ചു. അങ്ങനെ കൊറേ പേരുണ്ട് ബെറ്റ് മാച്ച് ആണ് അന്നത്തെ ഞങ്ങടെ മെയിൻ വരുമാനം.... അന്ന് ഓരിക്കെ ഞങ്ങടെ സ്ഥിരം അടിമകൾ ആയാ ഇവൻ്റെ ടീമിൽ പുതിയ ഒരു ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്മാൻ വന്നു വൻ ഹൈപ്പ്....

റെമോ : റോമാറോ ജോസഫ് ബെസ്റ്റ് ബൗളർ ആണ് ടീമിലെ....

ഞാൻ : ബെസ്റ്റ് ഒന്നും അല്ല ആവറേജ്

റെമോ : എന്നിട്ട് പൊന്ന് മോൻ്റെ കുറ്റി തെറിച്ചത് എന്തേ അതും ആദ്യ ബോളിൽ തന്നെ....

ഞാൻ : അത് പിന്നെ കണ്ണിൽ പോടി പോയിട്ട് ഞാൻ റെഡി അല്ല

റെമോ : ഉണ്ട ആണ്

ശ്രീ : നീ കാര്യം പറ

റെമോ : ഓക്കേ അങ്ങനെ ഇവൻ ഔട്ട് ആയതും ഞങൾ വട്ടത്തിൽ കൂവി.... ഇവൻ അന്ന് ഇങ്ങനെ ഒന്നും അല്ലാ ഒടുക്കത്തെ അഗ്രഷൻ ആണ്... ഇവൻ കെറി ബോസിനെ മുട്ടി....

റെമോ : ഇവൻ്റെ ടീം കാപ്റ്റൻ ഉണ്ട് കള്ള കളി മാത്രം കളിക്കുന്ന നാറി .... റൗഫ് ഇവൻ കേറി ചെന്നതും അവൻ കേറി ചൂടായി

റെമോ : ഇവര് തോറ്റ് പട്ടികൾ ആയി നിക്കുവാ....പൈസ പോവാതെ ഇരിക്കാൻ അവൻ കേറി അലമ്പ് കാട്ടി അവൻ ഉള്ള ധൈര്യത്തിൽ ഇവൻ കേറി ചൊറിഞ്ഞു....

ശ്രീ : പിന്നെ എന്തായി

റെമോ :

💬 Comments

View all comments