Chapter Title : Hero 4 [Doli]
അവരെ കൊണ്ട് ശല്യം ഒന്നും ഇല്ലല്ലോ
ഇല്ല സാറേ ....കുഴപ്പം ഒന്നും ഇല്ല
എച്ച് എം : മോൻ എന്തായാലും ഒന്ന് സൂക്ഷിച്ചോ അവന്മാർ ഒക്കെ കച്ചറ പിള്ളേർ ആണ്...
ഞാൻ നോക്കിക്കോളാം സാർ കുഴപ്പം ഇല്ലാ...
എച്ച് എം : ശെരി ഇയാൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പറയണം...
പിള്ളേർ ഒക്കെ വരാൻ തുടങ്ങി....
വലിയ ഗുണം ഒന്നും ഇല്ലാതെ എന്നും ഇഴുത്ത് വലിച്ച് രാത്രി അക്കി...
രണ്ട് ദിവസം കഴിഞ്ഞ് ഒരു രാവിലെ കോളജിൽ
റെമോ : ഈ നാറിക്ക് ഞാൻ എന്ത് വച്ചാലും പിടിക്കില്ല
ഞാൻ : എൻ്റെ പൊന്നോ ഒരു കലത്തിൽ കുറച്ച് വെള്ളം ഒഴിച്ച് അരി കഴുകി ഇട്ട് പുഴുങ്ങി പത്ത് രൂപയുടെ ഒരു പാക്കറ്റ് അച്ചാറിൽ നിന്ന് കുറച്ച് കൂടെ തരുന്നത് ആണ് വലിയ കാര്യം....
മറിയ ': ഹ ഹ കൊള്ളാം ...
ശ്രീ അങ്ങോട്ട് വന്നു...
മറിയ : ഗുഡ് മോണിങ് ശ്രീ മോളെ
ശ്രീ : അതെ എൻ്റെ കസിൻ്റെ കല്യാണം ആണ് മറ്റന്ന
ഞാൻ : ഏത് മറ്റെ ട്രു ലബ്
ശ്രീ : അത് തന്നെ
മറിയ : അമ്മുൻ്റെ ആണോ...
ശ്രീ : അതെ ഡീ
ഞാൻ : പോവുന്നില്ലേ....
ശ്രീ : എങ്ങനെ പോവാൻ ആണ് നാളെയും മറ്റന്നാളും പ്രോജക്റ്റ് ഉള്ളതല്ലേ
ഞാൻ : അയ്യോ മറന്നു എവിടെ ആണ്...
മറിയ : അത് ഇവിടെ അടുത്ത് ഉള്ള ഒരു ഹാളിൽ ആണ്...
ഞാൻ : അല്ല എന്താ
💬 Comments
View all comments