0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 591

റെമോ : ആണെങ്കിൽ തൊടടാ

ഞാൻ : ഏയ് നിർത്തെടാ ഏയ് റെമോ ചുമ്മാ ഇരി .....ഹരി ഞാൻ ഇപ്പൊ ഓഫീസിൽ പോയി പറഞ്ഞാ നീന്നെ പുറത്ത് ആക്കും .... സാർ അന്നെ പറഞ്ഞത് ആണ് സ്റ്റേഷനിൽ പോയി ഒരു പരാതി പറയാൻ വെറുതെ ജീവിതം നശിപ്പിക്കണ്ട എന്ന് വച്ചാ

ഹരി : ടാ തായോ+ മോനെ നിൻ്റെ ഔദാര്യത്തിൽ വേണ്ട ടാ എനിക്ക് ഇവിടത്തെ മൈര് പഠിത്തം ....പിന്നെ പോലീസ് എന്നെ അങ് ഒണ്ടാക്കും....

നന്ദൻ : വേണ്ടെങ്കിൽ ഇറങ്ങി പോടാ ആഴ്ചയിൽ ഒരിക്കൽ വന്ന് ബൾബ് വാങ്ങാൻ വേണ്ടി നാറി....

ഹരി : ??

( അവൻ ഇറങ്ങി പോയി )

ഞാൻ : ടാ റെമോ നീ ആവശ്യം ഇല്ലാതെ വള്ളി പിടിച്ച് വാങ്ങാൻ ആണെങ്കിൽ ഇവിടെ നിക്കണ്ട തിരിച് പോ....

റെമോ : നീ ഒന്ന് ചുമ്മാ ഇരി മൈരെ അവൻ എന്നെ അങ് വലിക്കും....

ഞാൻ : നമ്മൾ വന്നത് എന്തിനാ ചുമ്മാ ...നീ ...

റെമോ : നീ എന്തൊക്കെ പറഞ്ഞാലും അവൻ ഒരു ചുക്കും ചെയ്യില്ല നമ്മക്ക് നോക്കാം....

ശ്രീ : നിങൾ അടി ഒക്കെ പിന്നെ കൂടിക്കോ മൂനിനോട് ആയിട്ട് പറയാ നാളെയും മറ്റന്നാളും തല പോവുന്ന കാര്യം ആണെങ്കിലും ലീവ് ആക്കരുത് പണി കിട്ടും...

നന്ദൻ : എന്താവും...

ശ്രീ : ടാ ഇൻ്റേണൽ കുറയും ...

റെമോ : ഓഹോ....

.. . അന്നത്തെ കോളേജ് തീർന്നു....

റെമോ : അളിയാ ഇന്ന് എനിക്ക് ആവേശം കൂടി പോയോ....

ഞാൻ : എന്താ ടാ കുട്ടാ പേടിച്ച് പോയോ...

റെമോ : പേടി അല്ല മാൻ ചുമ്മാ ആവശ്യം ഇല്ലാതെ റൈസ് ആയത് ആണോ എന്ന്...

ഇനി പറഞ്ഞിട്ട് കാര്യം ഇല്ലലോ അത് വിട്....

ഇനി അവൻ എങ്ങാനും എന്നെ പണിയോ

ഏയ്

അളിയാ എന്നെ ഒറ്റക്ക് വിട്ട് പോവരുത് കൂടെ നിന്നോണം

റെമോന് പേടിയോ

പേടി അല്ല മൈരെ കൂട്ടത്തോടെ വന്ന എല്ലാത്തിനെയും

💬 Comments

View all comments