0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 593

തല്ലി ഇടാൻ ഞാൻ ചിറ്റി ഒന്നും അല്ല...

കൊള്ളണം ഹരി മാത്രം വന്ന നീ ഒരു കൈ നോക്കില്ലേ

അവൻ അല്ല അവൻ്റെ തന്ത ഒറ്റക്ക് വന്നാലും എനിക്ക് സീൻ ഇല്ല കൂട്ട അടി അല്ലേ വരുള്ളു

നമ്മക്ക് നോക്കാടാ ഞാൻ അല്ലേ പറയുന്നത്....

അത് മതി വാ ഫൂഡ് എടുക്കാം....

എന്താ കഞ്ഞി ആണോ

അല്ല ദോശ ഓംലറ്റ്

അമ്പോ പൊളി

വാ . . അടുത്ത ദിവസം രാവിലെ . 8.45

ശ്രീ : ഹലോ ടാ

ഞാൻ : പറ

ശ്രീ : ടാ സ്ഥലം മാറി കേട്ടോ വേറെ കോളജിൽ ഉള്ള പിള്ളേരും വരുന്നുണ്ട് അപ്പോ എല്ലാർക്കും കൂടെ ഒരുമിച്ച് നടത്താൻ ആണ്....

എന്താ

സ്ഥലം മാറ്റി ഏതോ പട്ടികാട് ആണ്... വേഗം വാ ലോക്കേഷൻ ഞാൻ റെമോൻ്റെ ഫോണിൽ അയച്ചിട്ടുണ്ട് കേട്ടോ....

ഞാൻ : ഇപ്പൊ വിളിച്ച് പറഞ്ഞാ എങ്ങനെ വരാൻ ആണ്

പത്ത് മണി ആവുമ്പോഴേക്കും വന്ന മതി... ഞാൻ കാർ കൊണ്ട് വരണോ

വേണ്ട വേണ്ടെ ....

. . മറിയ : ഇവർ എന്താ വരാത്തത്...

ശ്രീ : വരും ഡി

മറിയ : ദേ നന്ദൻ വരുന്നു....

ശ്രീ : നീ എങ്ങനെ വന്നു ഞാൻ നമ്മടെ ശ്രീലക്ഷ്മി മാം ഇല്ലെ പുള്ളികാരിയുടെ കാറിൽ വന്നു....

മറിയ : അതിന് മിസ്സ് കാർ ഓടിക്കോ

ശ്രീ : അതാണോ ഇപ്പൊ വലിയ കാര്യം....

നന്ദൻ : അതല്ല ഡീ മിസ്സിൻ്റെ ചേട്ടനോ ആരോ ആണ് പുള്ളി കൊണ്ടാക്കി ഞങ്ങളെ

മറിയ : നിന്നെ എങ്ങനെ അവർ കണ്ടത്

നന്ദൻ : ഞാൻ ബസ്സ് സ്റ്റോപ്പിൽ നിക്കുവായിരുന്നു.... അപ്പോ ഒരു കാർ വന്ന് നിന്നു നോക്കിയാ മിസ്സ് പിന്നെ ഞാൻ കേറി വന്നു

മറിയ : നിൻ്റെ വണ്ടി എവിടെ

നന്ദൻ : അത് സർവീസിന് വിട്ടിരിക്കുവാ

ശ്രീ : ഇവന്മാർ ഇതെവിടെ ആണ്

നന്ദൻ : മഴ അല്ലേ വരും ....

ശ്രീ : തൊന്നുമ്പോ

💬 Comments

View all comments