0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 594

വരാൻ ഇത് കോളേജ് അല്ല...

നന്ദൻ : നീ വന്നെ അവര് വരും.... ഫോൺ വിളിച്ചോ.....

ശ്രീ : രണ്ടും എടുക്കുന്നില്ല....

നന്ദൻ : കൊറേ പിള്ളേർ ഉണ്ടല്ലോ

മറിയ : അതെ ടാ നല്ല പെൺപിള്ളേർ ഉണ്ട് വേണേൽ ഒന്നിനെ സെറ്റ് ആക്കിക്കോ....

നന്ദൻ : അയ്യോ വേണ്ടെ എനിക്ക് ഒക്കെ ഉണ്ട്...

ശ്രീ : അവനെ നോക്കി എന്ത്

നന്ദൻ : എനിക്ക് ഒക്കെ ആളുണ്ട് എന്ന്....

ശ്രീ : അപ്പോ നീ ചിഗ്മ അല്ലേ

നന്ദൻ : ഒന്ന് പൊയ്ക്കെ സിഗ്മ ആവാൻ ഒക്കെ നല്ല കഴിവ് വേണം എനിക്ക് ഒന്നും പറ്റില്ല.....

മറിയ : ആരാടാ ആള്....

നന്ദൻ : അതൊക്കെ ഞാൻ പറയാം.....

ക്ലാസ് തുടങ്ങി

എന്തോ ഓരോ ഒച്ച ഇടക്ക് ചെറുതായി കേട്ടു.....

മറിയ : ഇവിടെ അടുത്ത് വല്ല അമ്പലവും ഉണ്ടോ എന്തോ....

ശ്രീ : മിണ്ടാതെ ഇരുന്ന് എഴുത്ത് ഡീ പട്ടി.....

. . ഞാൻ : മേ ഐ കം ഇൻ മിസ്സ്....

മിസ്സ് : വൈ സോ ലേറ്റ്

റെമോ: സോറി മിസ്സ് മഴ ചതിച്ചു

മിസ്സ് : ഇടിയറ്റ് ... ഓക്കേ ഗെറ്റ് ഇൻ സ്റ്റുപ്പിട്സ്സ്.....

ഞാൻ : താങ്ക്യൂ മിസ്സ്... ശ്രീയെ ഒന്ന് നോക്കി

അവൾ എന്തിന്നാ ടാ എന്ത് പറഞ്ഞു

മഴ കണ്ടില്ലേ ....

ഞാൻ : നന്ദ നീ വന്നോ

നന്ദ : മിസ്സ് ലിഫ്റ്റ് തന്നു....

ഞാൻ : ഇവൻ ആരടാ

നന്ദൻ : അറിയില്ല വേറെ ഏതോ കോളജിൽ ഉള്ളതാ തോന്നുന്നു....

റെമോ : എന്ത് മഴ എൻ്റെ ദൈവമെ...

... . ക്ളാസ് തുടങ്ങി കുറച്ച് നേരം കഴിഞ്ഞ് ....

നല്ല മഴ പുറത്ത് നല്ല ബോർ ലക്ക്ച്ചർ നല്ല തണുപ്പ് ഉറക്കം വരാൻ വേറെ എന്താ വേണ്ടത്....

റെമോ : ടാ പ്രോജക്റ്റ് എന്ന് പറഞ്ഞിട്ട് എന്താ ടാ ഈ മദാമ്മ ക്ളാസ്സ് എടുക്കുന്നത്

നന്ദൻ : മിണ്ടാതെ ഇരി മൈരേ എന്താ

💬 Comments

View all comments