0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 595

പ്രോജക്റ്റ് എന്ന് പറയുവാ പിശാശ്....

നന്ദൻ്റെ അടുത്ത് ഇരുന്ന പൊട്ടൻ : മിസ്സ് ദീസ് ഗായ്സ്സ് ആർ ഡിസ്റ്റർബിങ് മീ....

റെമോ : പഠിപ്പി പെടുത്തി....

മിസ്സ് : ഹേ യു ത്രീ സ്റ്റാൻഡ് അപ്പ്.....

നന്ദൻ : അളിയാ വാ പുറത്ത് പോവാം....

ഞങ്ങൾ എണീറ്റ് തിരിഞ്ഞു

മിസ്സ് : ഹേ വെയർ ആർ യു ഗോയിങ്

റെമോ : അല്ല മിസ്സ് ഈ ബുജ്ജിയുടെ വാക്ക് കേട്ട് ഞങ്ങളെ വെളിയിൽ ആക്കും അപ്പോ മിസ്സിൻ്റെ എനർജി കളയാതെ ഞങൾ തന്നെ പോയേക്കാം എന്ന് വച്ചു...

മിസ്സ് : ക്ലാസ്സിലേക്ക് സമയത്തിന് വരുകയും ഇല്ല വന്നിട്ട് പഠിക്കുന്ന കുട്ടികളെ ശല്യവും ചെയ്ത് ഇരുന്നോളും ഇഡിയറ്റ്സ്....

ഞാൻ : മിസ്സ് ചുമ്മാ ഇങ്ങനെ പറയണ്ട കാര്യം ഒന്നും ഇല്ല നിങ്ങളുടെ പിള്ളേർക്ക് കൂടെ വേണ്ടി ആണ് ഇത് ഇങ്ങോട്ട് ആക്കിയത് അത് കൊണ്ടാ പത്ത് നാൽപത് കിലോമീറ്റർ ദൂരെ നിന്ന് ഞങൾ ഇങ്ങോട്ട് വന്നത് അതും ഈ മഴയത്ത്....

മിസ്സ് : ഹൗ ഡെയർ യു ജസ്റ്റ് ഗെറ്റ് ലോസ്റ്റ് റാസ്‌ക്കൽസ്

ഞാൻ : മൈൻഡ് യുവർ വേഡ്സ്

നന്ദൻ : പിന്നെ ഈ പറയുന്നത് ഒക്കെ ഒരു പരാതി ആയി പോയാ ടീച്ചർടെ പനി പോവും ...

റെമോ : ടാ ബൂജ്ജി നീ ഇനി ഇരുന്ന് പഠിച്ചോ....

അവൻ: യു ലൂസർ

നന്ദൻ : ലൂസർ നിൻ്റെ അച്ഛൻ...

ഞങ്ങൾ വെളിയിൽ ഇറങ്ങി പോയി...

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ അവർ ഇറങ്ങി പോയി...

ശ്രീ ലക്ഷ്മി മിസ്സ് അങ്ങോട്ട് വന്നു....

നിങൾ എന്താ കുട്ടികളെ അവരോട് പറഞ്ഞത്

റെമോ : മിസ്സ് അത്

ഞാൻ : ഞാൻ പറയാം ഇവൻ ചോദിച്ചു പ്രോജക്റ്റ് എന്നും പറഞ്ഞ് ഇവർ എന്താ ക്ളാസ്സ് എടുക്കുന്നത് എന്ന് ഇവൻ ചോദിച്ചു....അത് അടുത്ത് ഇരുന്ന ഒരുത്തന് ശല്യം ആയി അവൻ മിസ്സിനോടു പറഞ്ഞു.... അവർ കേട്ട പാതി കേൾക്കാത്ത പാതി വായിൽ തോന്നിയത് ഒക്കെ പറഞ്ഞു ഞങ്ങളും തിരിച് പറഞ്ഞു....

💬 Comments

View all comments