Chapter Title : Hero 4 [Doli]
മിസ്സ് : ഈശ്വര കുഴപ്പം ആയോ
നന്ദൻ : കുഴപ്പം ആവോ മിസ്സ്
മിസ്സ് : അവർക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്... നമ്മടെ പിള്ളേരെ കഴിഞ്ഞ പ്രോജക്റ്റ് സമയത്തും നല്ല പോലെ ടോർച്ചർ ചെയ്തിട്ടുണ്ട്...
ഞാൻ : മിസ്സ് കുഴപ്പം ഉണ്ടോ ഇനി ഞങൾ കാരണം എല്ലാർക്കും ബുദ്ധിമുട്ട് ആവണ്ട സോറി പറയാം....
മിസ്സ് : വേണ്ട ഞാൻ നോക്കട്ടെ .... നിങൾ ഇൻ്റർവെൽ വരും ഇപ്പൊ.അത് കഴിഞ്ഞ് അടങ്ങി ഒതുങ്ങി ഇരുന്നോണം ....
റെമോ : വായ തുറക്കില്ല സോറി മിസ്സ്
മിസ്സ് : ശെരി ശെരി... ഞാൻ നോക്കട്ടെ.... .. .
റെമോ : സീൻ ആണോ
ഞാൻ : പിന്നെ അവർക്ക് വായി വന്നത് ഒക്കെ പറയാം അത് മുഴുവൻ കേക്കണോ ഒന്ന് നീ വാ....
ഇൻ്റർവെൽ ആയി ഞങൾ സ്റ്റെയറിൽ ഇരുന്ന് സംസാരിച്ച് കൊണ്ടിരുന്നു....
ശ്രീ വന്ന് എൻ്റെ മണ്ടക്ക് കുഴുക്കി....എൻ്റെ അടുത്ത് ഇരുന്നു....
ഞാൻ തിരിഞ്ഞ് നോക്കി
ശ്രീ : നിനക്ക് ഒക്കെ എന്തിൻ്റെ കേടാണ് തെണ്ടികളെ
ഞാൻ : നീ കെട്ടത്തല്ലെ അവരുടെ ഒരു വർത്താനം വായിൽ തോന്നിയത് ഒക്കെ വിളിച്ച് പറയാൻ ആർക്കും അതിക്കാരം ഇല്ല
മറിയ : നിങൾ കാണിച്ചത് ഓവർ ആണ് പ്രത്യേകിച്ച് നീ സൂര്യ....
ഞാൻ : നടന്നു ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... . .
ഒരുത്തി 1 :: ഗായ്സ്സ് ലൂക്ക് ദി ഹീറോസ്സ്....
ഒരുത്തൻ : യാ ഡോൺ ബോയ്സ്സ് ....
ഒരു പെണ്ണ് 2: ലൂക്ക് അറ്റ് ദാറ്റ് ഗായ് റെഡ് വൺ വാട്ട് ഈസ് ദാറ്റ് വേഡ് ഹാ ഹ കലിപ്പൻ.... ? ( അവൾ എന്നെ നോക്കി പറഞ്ഞു)
ഒരുത്തി 1 : യോ യൊ ഹേയ് ലൂസേഴ്സ്സ് വാട്ട്സ്പ്പ് ലെറ്റ് മീ കം....
അവർ ഞങ്ങൾടെ അടുത്തേക്ക് വന്നു....
നന്ദൻ : ഇംഗ്ലീഷ് വാണങ്ങളെ ഒന്ന് പോ
ഒരുത്തൻ 1 : നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാത്തത് ഞങളുടെ കുഴപ്പം ആണോ മിസ്റ്റർ കലിപ്പൻ
💬 Comments
View all comments