Chapter Title : Hero 4 [Doli]
2....
നന്ദൻ : കലിപ്പൻ 2 നിൻ്റെ തന്ത മൈരേ....
ഒരുത്തി 1: ദി ടിപ്പിക്കൽ മലയാളം ലൊകൽ ബാഡ് വേഡ് കം ഓൺ മാൻ ഗ്രോ അപ്പ് ലേൺ സം ഇംഗ്ലീഷ്....
ഞാൻ : ജസ്റ്റ് ഫക്ക് ഓഫ്
ഒരുത്തി 1 : വാട്ട്
ഞാൻ : ജസ്റ്റ് ഗെറ്റ് ലോസ്റ്റ് പ്ളീസ്
ഒരുത്തൻ 1 : എന്താ ടാ നീ പറഞ്ഞത്
നന്ദൻ : ഈ .... അപ്പോ നിനക്ക് മലയാളം വഴങ്ങും അല്ലേ ടാ ഇംഗ്ലീഷ് ഫുണ്ടെ
ഞാൻ : യു ബ്ലാക്ക് ഗേൾ വൈറ്റ് ഹാ ഐ വിൽ കം ..... സ്പീക്കിങ് ഇംഗ്ലീഷ് വിൽ നോട്ട് പ്രോവൈട് യു ബേസിക് നോളെജ് ജസ്റ്റ് ഗ്രോ അപ്പ് കിഡ്ഡോ.... ആൻഡ് ജസ്റ്റ് മൈൻഡ് യുവർ ഓൺ ഫക്കിങ് ബിസ്നെസ്സ്....
ഒരുത്തി 1: ഹേ ലോക്കൽ ജസ്റ്റ് സ്പീക്കിങ് സം ഡയലോഗ് വിൽ നോട്ട് മേക്ക് യു ദാറ്റ് ബിഗ് വൺസ് എ ലോക്കൽ ഓൾവെയ്സ് എ ലോക്കൽ
ഞാൻ : ശെരി പോടി ഇംഗ്ലീഷ് കാരി....നീ തന്നെ വലിയ ബൾബ് പോ.....
ഒരുത്തി 1 : ചലോ ഗായ്സ്സ് .... ഹേയ് ലൂസേഴ്സ് ബൈ ബൈ ?
അങ്ങനെ വീണ്ടും ക്ളാസ്സ് തുടങ്ങി.... ഇപ്രാവശ്യം ഞങൾ അഞ്ച് പേരും ഒരുമിച്ച് ഇരുന്നു....
നന്ദൻ : എന്ത് തൊലി ആണ് ഇത് അയ്യോ വേസ്റ്റ് ദിവസം....
ശ്രീ : മിണ്ടാതെ ഇരി ഇനിയും പോണോ വെളിയിൽ...
റെമോ : ഇവിടെ ഫൂഡ് കിട്ടോ
ഞാൻ : ഒന്ന് മിണ്ടാതെ ഇരി മൈരേ... ഇവിടെ അതൊന്നും കാണില്ല...
ശ്രീ : ഉണ്ട് കോളേജ് ക്യാൻ്റീൻ ഉണ്ട്
ഞാൻ : അപ്പോ ഇത് ഹോൾ അല്ലേ
ശ്രീ : നീ വെള്ളം ആണോ ഞാൻ പറഞ്ഞില്ലേ ഹോളിൽ ഉള്ള പരിപാടി മാറ്റി എന്ന്....
ഞാൻ : ആ ഞാൻ മറന്നു... ഇത് എന്ത് ക്ളാസ്സ് ആണ്....
ശ്രീ : ഇതോ ഇത് നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ തിരിച്
💬 Comments
View all comments