0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 598

സ്നേഹിക്കണം എന്ന ക്ളാസ്....

ഞാൻ : കാമടി

ശ്രീ : അല്ല സീരിയസ്.... ശോ അമ്മൂച്ചി യുടെ കല്യാണം ....

ഞാൻ : നിനക്ക് പോണോ

ശ്രീ : പോണം പക്ഷേ പറ്റില്ല നാളെ ക്ളാസ്സ് ഇല്ലെ....

ശെരി കണ്ടിട്ട് തിരിച് വാ ഇന്ന് തന്നെ

ശ്രീ. : അതൊന്നും നടക്കില്ല....

ശെരി ഓക്കേ....

അങ്ങനെ ലഞ്ച് കഴിഞ്ഞു കുറച്ച് പേപ്പർ വാർക്ക് ഉണ്ടായിരുന്നു അതൊക്കെ എഴുതി ഒരു മൂന് മണി ആയപ്പഴേക്കും കറൻ്റ് പോയി ....

ഞങൾ അവിടെ ഇരുന്ന് സംസാരം തുടങ്ങി....

പെട്ടെന്ന് ആണ് മിസ്സ് വന്ന് പറഞ്ഞത് ക്ളാസ്സ് കഴിഞ്ഞു പൊക്കൊള്ളാൻ....

റെമോ : ഭാഗ്യം വാ പോയേക്കാം....

ശ്രീ ലക്ഷ്മി മിസ്സ് ഞങ്ങളെ അങ്ങോട്ട് വിളിച്ചു ഞങ്ങൽ അഞ്ച് പേരും അങ്ങോട്ട് പോയി ....

മിസ്സ് : ബോയ്സ് ഞാൻ ഒരുവിധത്തിൽ പറഞ്ഞ് സോൾവ് ആക്കിയിട്ടുണ്ട് പിന്നെ ദയവ് ചെയ്ത് ഇനി കുഴപ്പം ഉണ്ടാകരുത് പിന്നെ യു പാർത്ഥൻ ഇയാളെ കുറിച്ച് ഞാൻ ഇങ്ങനെ അല്ല വിചാരിച്ചത് നല്ല ഭാവി ഉണ്ട് ഇവരുടെ കൂടെ നടന്ന് നശികരുത്...

റെമോ : മിസ്സ് ഇവൻ

മിസ്സ് : ഷട്ട് അപ്പ് റോമേറോ. വായിൽ കൊള്ളാത്ത പേരും വച്ച് ഇറങ്ങിക്കോളും ഇഡിയറ്റ് ....

ഞാൻ : ??

റെമോ : ചിരിക്കട പട്ടി....

മിസ്സ് : ശെരി നിങൾ പോക്കോളു....

ശ്രീ : മഴ ഉണ്ടോ ഉണ്ടെങ്കിൽ ശർത് ചേട്ടനെ വിളിച്ച് പറയണം ....

ഒടുക്കത്തെ മഴ ഞങ്ങൾ വരാന്തയിൽ നിന്നു . . വിഷ്ണു കാർ കൊണ്ട് വന്നു ശ്രീ വരുന്നോ അവൻ ചോദിച്ചു ...

അതിനകത്ത് അവൻ്റെ ശിങ്കിടികൾ എല്ലാം ഉണ്ട്....

ശ്രീ : ഇല്ല ഞാൻ ഇവരുടെ കൂടെ വരാം....

മറിയ : പോവായിരുന്നില്ലെ

ശ്രീ. : അതിനകത്ത് കണ്ടില്ലേ ഉള്ള ചെറ്റകൾ മുഴുവൻ ഉണ്ട് എനിക്ക് അവൻ്റെ കൂട്ടുകാരെ കണ്ണെടുതാ കണ്ടൂടാ....

അവൻ പോയി....

മറ്റെ പെണ്ണ് അങ്ങോട്ട് കാരും ആയി വന്നു : ഹലോ ഗായ്സ്സ് എന്താ മഴ

💬 Comments

View all comments