0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 1.5K

ആണ് പ്രത്യേകിച്ച് നീ സൂര്യ....

ഞാൻ : നടന്നു ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... . .

ഒരുത്തി 1 :: ഗായ്സ്സ് ലൂക്ക് ദി ഹീറോസ്സ്....

ഒരുത്തൻ : യാ ഡോൺ ബോയ്സ്സ് ....

ഒരു പെണ്ണ് 2: ലൂക്ക് അറ്റ് ദാറ്റ് ഗായ് റെഡ് വൺ വാട്ട് ഈസ് ദാറ്റ് വേഡ് ഹാ ഹ കലിപ്പൻ.... ? ( അവൾ എന്നെ നോക്കി പറഞ്ഞു)

ഒരുത്തി 1 : യോ യൊ ഹേയ് ലൂസേഴ്സ്സ് വാട്ട്സ്പ്പ് ലെറ്റ് മീ കം....

അവർ ഞങ്ങൾടെ അടുത്തേക്ക് വന്നു....

നന്ദൻ : ഇംഗ്ലീഷ് വാണങ്ങളെ ഒന്ന് പോ

ഒരുത്തൻ 1 : നിങ്ങൾക്ക് ഇംഗ്ലീഷ് അറിയാത്തത് ഞങളുടെ കുഴപ്പം ആണോ മിസ്റ്റർ കലിപ്പൻ 2....

നന്ദൻ : കലിപ്പൻ 2 നിൻ്റെ തന്ത മൈരേ....

ഒരുത്തി 1: ദി ടിപ്പിക്കൽ മലയാളം ലൊകൽ ബാഡ് വേഡ് കം ഓൺ മാൻ ഗ്രോ അപ്പ് ലേൺ സം ഇംഗ്ലീഷ്....

ഞാൻ : ജസ്റ്റ് ഫക്ക് ഓഫ്

ഒരുത്തി 1 : വാട്ട്

ഞാൻ : ജസ്റ്റ് ഗെറ്റ് ലോസ്റ്റ് പ്ളീസ്

ഒരുത്തൻ 1 : എന്താ ടാ നീ പറഞ്ഞത്

നന്ദൻ : ഈ .... അപ്പോ നിനക്ക് മലയാളം വഴങ്ങും അല്ലേ ടാ ഇംഗ്ലീഷ് ഫുണ്ടെ

ഞാൻ : യു ബ്ലാക്ക് ഗേൾ വൈറ്റ് ഹാ ഐ വിൽ കം ..... സ്പീക്കിങ് ഇംഗ്ലീഷ് വിൽ നോട്ട് പ്രോവൈട് യു ബേസിക് നോളെജ് ജസ്റ്റ് ഗ്രോ അപ്പ്

💬 Comments

View all comments