0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 600

: ശ്രീയെ ഇത് നമ്മടെ വണ്ടി തന്നെ കേട്ടോ...

മറിയ : ഇത് ഏത് വണ്ടി ആണ്....

നന്ദൻ : ഇത് ബി എം കണ്ടിട്ട് മനസ്സിലായില്ലേ.... ഡീ പോത്തെ....

മറിയ : ആത് അറിയാം ഇത് ഇത്ര വില വരും....

നന്ദൻ : നീ തന്നെ പറ എത്ര കാണും....

മറിയ : ഉം ഒരു 3 കോടി....

നന്ദൻ : റെമോ നിൻ്റെ നേരെ തിരിച്ചാണ് ഇവൾ കേട്ടോ ?

ഞാൻ : മതി ഓട്ടാതെ മൈരെ ....

മറിയ : നിനക്ക് വണ്ടി ഓടിക്കാൻ അറിയോ റെമോ...

റെമോ : പിന്നെ എനിക്ക് അറിയാം...

മറിയ : ആണോ സൂര്യ ഇവൻ വണ്ടി ഓടിക്കോ....

ഞാൻ : ഇവൻ തന്നെ ഇതിൻ്റെ ഡ്രൈവർ.... എനിക്ക് കുറച്ച് മാത്രമേ കിട്ടാറുള്ളു....

മറിയ : ഇന്നലെ നീ ഓടിക്ക് റെമോ.....

ഞാൻ : ഓടിക്കുന്നോ ടാ ...

റെമോ : എനിക്ക് വൈയ്യ ... ശെരി...സൈഡ് നിർത്തിക്കോ ....

ഞാൻ വണ്ടി നിർത്തി ഡ്രൈവർ ചെയ്ഞ്ച് ....

ഞാൻ : പതിയെ പോ നിൻ്റെ ഈ റോക്കറ്റ് അടി ഒന്നും വേണ്ട....

റെമോ : നീ മാറ് ആദ്യം....

നന്ദൻ : ഞാൻ ഫ്രണ്ടിൽ കേരാം നീ ബാക്കിൽ കേറ് സൂര്യ....

ഞാൻ ബാക്കിൽ പോയി ശ്രീ ചിരിച്ച് കൊണ്ട് നീങ്ങി ഇരുന്നു....

ഞാൻ വണ്ടിയിൽ കേറി ഓക്കെ റൈറ്റ് ....

റെമോ സ്പോർട്സ് മോഡ് ഇട്ടു

ഞാൻ : പിടിച്ച് ഇരുന്നോ എല്ലാരും... നന്ദ ബെൽറ്റ് ഇട്ടലോ....

ശവം വലിച്ച് അങ് ഒരു എടുക്കൽ വീൽ സ്പ്പിൻ നാട് മുഴുവൻ കേക്കാം

ഞാൻ : ടാ മഴ ആണ് നിൻ്റെ കഴപ്പ് കാട്ടല്ലെ ....

ശ്രീ : ചി വൃത്തിക്കേട് നീ ഇങ്ങനെ ഒക്കെ സംസാരിക്കോ സൂര്യ....

റെമോ : കൊള്ളാം വാ തുറന്നാ അവരാതം മാത്രമെ ഇവൻ പറയൂ.... നിനക്ക് അറിയാതെ ആണ്....

ശ്രീ : നിങൾ കാർ ഉണ്ടായിട്ട് എന്താ വൈകിയത്....

ഞാൻ

💬 Comments

View all comments