Chapter Title : Hero 4 [Doli]
: ബസ്സ് കാത്ത് നിന്നു ബസ്സ് ഇല്ല മഴ അവസാനം വണ്ടി എടുത്ത് നോക്കിയപ്പോ പൊടി പിന്നെ അത് കഴുകി എല്ലാം കഴിഞ്ഞപ്പോ ഒമ്പതര ആയി അവിടെ നിന്ന് പറ പറന്നാ വന്നത്
റെമോ : സ്പീഡ് ക്യാമറ അടിച്ചിട്ടുണ്ട് തോന്നുന്നു...
ഞാൻ : അതെ പെട്രോൾ ഉണ്ടോ....
റെമോ : കമ്മി ആണ് ...
ഞാൻ : കേറ്റ് ....
ശ്രീ : എന്നാലും ഇതൊക്കെ മറച്ച് വച്ചില്ലെ നീ...
റെമോ : ഞാൻ പറഞ്ഞതാ അവരോട് എങ്കിലും പറയാം എന്ന്...ഇവൻ ആണ് ഇതൊന്നും ആരെയും അറിയിക്കണ്ട എന്ന് പറഞ്ഞത്...
മറിയ : മോശം ആയി പോയി മോശം ആയി പോയി...
ഞാൻ : ശ്രീ ടാ അത് എനിക്ക് ഈ
ശ്രീ : അറിയാം ഈ പട്ടി ഷോ കാണിക്കുന്നത് ഇഷ്ട്ടം അല്ല എന്നല്ലേ...
റെമോ : ഉണ്ട ആണ് അതൊന്നും അല്ല ഇതിൻ്റെ സൗണ്ട് കണ്ടോ അവൻ പൊട്ടിച്ചിച്ചു... ഇത് വെളിയിൽ കൊണ്ട് പോയാ ചെറിയ സീൻ ഉണ്ട്...
മറിയ : ഇതാണ് ല്ലേ രാവിലെ കേട്ട ഒച്ച ഞാൻ വിചാരിച്ചു അടുത്ത ഏതോ അമ്പലത്തിൽ പടക്കം പോട്ടിച്ചതാണ് എന്ന് ചെറിയ ശബ്ദം കേട്ടു...
ഞാൻ : അത് ഈ നാറി ഷോ ഇറക്കിയത് ആണ്...
റെമോ : നമ്മൾ വരുന്നത് നാലാള് അറിയണ്ടേ...
നന്ദൻ : പിടിച്ച് ബിൽ വരുമ്പോ അങ് തീർന്നോളും....
റെമോ : ഏയ് ഇല്ല ഇത് ടീ എൻ ആണ്....വണ്ടി
ശ്രീ : അതെന്താ
ഞാൻ : അത് വണ്ടി പിടിക്കാതെ ഇരിക്കാൻ വേണ്ടി ബോസ്സ് ചെയ്ത ബ്രില്ല്യയൻ്റ ഐഡിയ ആണ്... ഒരു പരിധി വരെ ബിൽ വരാതെ രക്ഷിക്കുന്നത് ഈ നമ്പർ പ്ലേറ്റ് ആണ്...
മറിയ : ഇത്ര കഷ്ട്ടപെട്ട് എന്തിനാ ഇത് വച്ചിരിക്കുന്നത്...
റെമോ : ഇവൻ്റെ ഒച്ച ആണ് ചെക്കൻ്റെ ഹൈലൈറ്റ്...
പെട്രോൾ പമ്പിൽ വണ്ടി കേറി... ...
ഞാൻ ഗ്ളാസ് താത്തി..
പെട്രോൾ പമ്പിലെ ചേച്ചി : സുഖം അല്ലേ...
ഞാൻ :
💬 Comments
View all comments