0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 602

സുഖം ചേച്ചി.... ഫുൾ അടിച്ചോ ... ടാ തുറക്ക്....

റെമോ : ചേച്ചിയെ സുഖം അല്ലെ...

ചേച്ചി : ആഹാ കൊള്ളാല്ലോ എങ്ങോട്ടാ എല്ലാരും കൂടെ വാഗമൺ തന്നെ ആണോ ....

ഞാൻ : ? അയ്യേ അല്ല ചേച്ചി ഇവിടെ അടുത്ത് മറ്റെ കാട്ട് മൊക്കിലെ കോളജ് ഇല്ലെ അവിടെ ഒരു പ്രോജക്റ്റ് ഉണ്ട് അതിന് പോയത് ആണ്...

പെട്രോൾ അടിച്ച് ഞങൾ വീണ്ടും യാത്ര തുടങ്ങി....

ഞാൻ : ടാ മഴ ആണ് പതിയെ പോ...

റെമോ : ഓക്കേ...

ശ്രീ : അല്ല ചേച്ചി എന്താ പറഞ്ഞത്... വാഗമൺ എന്നൊക്കെ പറഞ്ഞത്...

ഞാൻ : അത് വേറെ ആരെയോ ഉദ്ദേശിച്ച് പറഞ്ഞത് ആണ്...ഒരുപാട് പേരെ കാണുന്നത് അല്ലെ ..

നന്ദൻ : ടാ ടാ റെമോ ദാണ്ടെ മൂടേഷ് പോവുന്നു...

ശ്രീ : മൂടേഷ് അതാരാ...

റെമോ : നിൻ്റെ ലൊട്ട മുറ ചെക്കൻ ഹരിയുടെ മൂടേഷ് ....??

ശ്രീ : പോടാ....

ഞാൻ : റെമോ .....

റെമോ : ചോരി...

നന്ദൻ : പോ പോ കടത്ത് അവനെ... നന്ദൻ ഗ്ളാസ് തുറന്ന് പറഞ്ഞു : റോഡിൽ ആണോടാ കവട്ടെ വണ്ടി ഓടിക്കുന്നത്... ? ?

റെമോ / നന്ദൻ : ഹൂ ?

. . മറിയ : ? ഇവന്മാര് ചുമ്മാ ... . . . റെമോ : അവൻ പിടിച്ച് വരുന്നുണ്ട് കേട്ടോ...

ഞാൻ : കേറ്റി വിട്

അങ്ങനെ ഇപ്പൊ വേണ്ട ...അവൻ അന്ന് എന്താ പറഞ്ഞത് കാറിൽ കേരാൻ യോഗ്യത ഇല്ല എന്ന് അല്ലേ നാറി....

ഞാൻ : നീ ഒന്നെങ്കിൽ സൈഡ് കൊട് അല്ലെങ്കിൽ എടുത്ത് അങ് പോ... ചുമ്മാ പട്ടി ഷോ കാട്ടാതെ....

ശ്രീ : സൂര്യ ഇതൊക്കെ എങ്ങനെ ആണ് ഇത്ര വില ഉള്ള കാർ ഒക്കെ..

റെമോ : ഞങൾ തീവറവാദികൾ ആണ് ....

ശ്രീ : ചുമ്മാ ഇരി പറ...

റെമോ : എൻ്റെ പൊന്ന്

💬 Comments

View all comments