0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 628

നമ്മടെ കൈയ്യിൽ ഉണ്ട്... എന്നെ തന്നെ പോക്കും എന്ന് എനിക്കറിയാം .... നമ്മൾ ഇതെത്ര കണ്ടതാ....

ബ്രേക്ക് ആയി ഞാൻ ഇപ്പൊ വരാം ....

. . ശ്രീ : നീ എങ്ങോട്ട് പോയതാ ....

ഞാൻ മിസ്സിൻ്റെ അടുത്ത് പോയത്

ഏത് മിസ്സ് ...

ശാലു മിസ്സ്

ഏത് ശാലു മിസ്സ്

താടക താടക

നന്ദൻ : എന്തിന്

മറ്റെ പെണ്ണ് : കാല് പിടിക്കാൻ ആയിരിക്കും....

നന്ദൻ : ഇവൾ എന്തിനാ ഇപ്പൊ വന്നത്

റെമോ : നിനക്ക് എന്താ വേണ്ടത് ...

മറ്റെ പെണ്ണ് : എനിക്ക് ഒന്നും വേണ്ട ഞാൻ ചുമ്മാ ഹീറോസിനെ കാണാൻ വന്നതാ....

റെമോ : കുനിഞ്ഞ് നിന്ന് കണ്ടില്ലേ ഇനി പൊക്കൊ....

ശ്രീ : ടാ ഇങ്ങനെ ആണോ പെരുമാറുന്നത് അങ്ങോട്ട് ഇരി.....

മറ്റെ പെണ്ണ് : ടാ നിന്നെ ഞാൻ (അവൾ കൈ ഓങ്ങി)

ഞാൻ : അടിയെടി... ധൈര്യം ഉണ്ടെങ്കിൽ അടി...

റെമോ : ?? തല്ല് മോളെ എന്താ പേടിച്ച് പോയോ....

നന്ദൻ : ടാ ഇംഗ്ലീഷ് ഫ്യുരി ഇങ്ങോട്ട് വാ ...

മറ്റെ ചെക്കൻ : വാട്ട് മാൻ....

ഞാൻ : മാഡം നല്ല ചീഞ്ഞ് നിക്കുവാ സേഫ് ആയി അവിടെ കൊണ്ട് ഇരുത്ത്....

മറ്റെ പെണ്ണ്: ഹേ സൂര്യ ഡോണ്ട് ഡോണ്ട്.... നിന്നെ ഞാൻ വിടില്ല ....

നന്ദൻ : ഒന്ന് പോണം മാഡം ....

. . മറിയ : അല്ല ഇവൻ്റെ പേര് അവൾക്ക് എങ്ങനെ അറിയും....

ശ്രീ : അത് അറിയായിരിക്കും...

മറിയ : അല്ല ഡീ എനിക്ക് ഒരു ഡൗട്ട്

ശ്രീ : എന്താ

മറിയ : ഇവൻ്റെ സൂര്യ എന്ന പേര് നമ്മക്ക് അല്ലേ അറിയൂ നമ്മടെ ക്ലാസ്സിൽ ഉള്ള പിള്ളേർക്ക് പോലും കുറച്ച് പേർക്ക് ഒക്കെ അറിയൂ ഇവൾക്ക് എങ്ങനെ അറിയും....

ശ്രീ : ? ശെരി ആണല്ലോ

റെമോ : അവൾ ഇവൻ്റെ എക്സ് ആയത് കൊണ്ട്..... . .

________________________________

💬 Comments

View all comments