0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 627

വന്നെ സമയം ആയി ആ പണ്ടാരം ഇന്നും വല്ലതും ചൊറിയാൻ വരോ എന്തോ

ശ്രീ : എന്ത് പറഞ്ഞാലും തിരിച് ഒന്നും പറയാൻ നിക്കണ്ട

ഞാൻ : അത് തന്നെ ആര് ഹ്യുമിലിയേറ്റ് ചെയ്താലും റിയാക്ക്റ്റ് ചെയ്യാൻ നിക്കണ്ട....

ശ്രീ : അത് തന്നെ മറിയ എവിടേ ടാ

റെമോ : അറിയില്ല ഫ്രഷ് ആവാ തോന്നുന്നു....

. . ഞങ്ങള് ഫ്രഷ് ആയി ഇറങ്ങി

പോവുന്ന വഴി ഫൂഡ് കഴിച്ച് കോളജിൽ പോയി....

മറിയ : നാശം പിടിക്കാൻ ഇതുങ്ങൾ ഉമ്മറത്തെ ഉണ്ടോ

ശ്രീ : മിണ്ടാതെ ഇരിക്ക്

ഞങ്ങൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് ക്ലാസ്സിലേക്ക് പോയി....

പത്ത് പത്തെകാൽ ആയപ്പോ ഇന്നലത്തെ അതെ പിശാശ് വീണ്ടും വന്നു.....

വന്ന വഴി തന്നെ ഞങ്ങളെ ആണ് നോക്കിയത് റെമോ ബുക്ക് തുറന്ന് അതിൻ്റെ ഇടയിൽ കേറി ഒളിഞ്ഞ് ഇരുന്നു....

നന്ദൻ : തള്ള നോക്കി കത്തിക്കോ ടാ

ഞാൻ : മഴ അല്ലേ കത്താൻ ചാൻസ് ഇല്ല....

ശ്രീ : മിണ്ടാതെ ഇരി ടാ....

മിസ്സ് : ആൻഡ് വൺ തിങ് ചിൽഡ്രൻ അവർ ഹീറോസ് നൗ വിൽ എക്സ്പ്ലൈൻ വാട്ട് വാസ് അബൗട്ട് ദി ടോപ്പിക്ക് ഓഫ് എസ്‌റ്റർഡേസ്സ് ടോപ്പിക്ക്...

മിസ്സ് : ലെറ്റ് അസ് സ്റ്റാർട്ട് വിത്ത് ദി ബ്ലാക്ക് ഗായ് സോറി സോറി ദി ബ്ലാക്ക് ഔട്ട് ഫിറ്റ് ഗായ്....

റെമോ : സഭാഷ് ....സൂര്യ പെട്ട് ?

ഞാൻ : ഒരു നിമിഷം ആലോചിച്ച് നിന്ന ശേഷം കാര്യം വേക്തം ആയി പറഞ്ഞ് കൊടുത്തു....

മിസ്സ് : ( പ്രതീക്ഷിച്ചത് നടക്കാത്ത വിഷമം മുഖത്ത് ഉണ്ട്)) ഗുഡ് ഗുഡ് സിറ്റ് സിറ്റ് ... ഗ്രേറ്റ് ...??

നന്ദൻ : അയ്യോ മോന്ത. നോക്കിയേ സാനത്തിൻ്റെ....

ഞാൻ : ഇപ്പൊ എന്തായി ഇന്നലെ നടന്നത് ഒക്കെ ചൊതിച്ച് മനസ്സിലാക്കിയത് നന്നായില്ലെ.... എനിക്കറിയാം ഇവര് ഇങ്ങനെ എന്തെങ്കിലും ഒന്ന് ഒപ്പിക്കും എന്ന്....

നന്ദൻ : പിന്നല്ല

ഞാൻ : ഇവരെ വിറ്റ കാശ്

💬 Comments

View all comments