Chapter Title : Hero 4 [Doli]
അല്ല എൻ്റെ ലൈഫിൽ ഇത്ര നല്ല മോമൻ്റ് നടന്നിട്ട് ബോധം ഇല്ല ഓർമയും ഇല്ല ചെ....
അയ്യ നാണം കെട്ടവൻ
എന്താ നിനക്കും ഓർമ്മ ഇല്ലെ...
ചെ അതിന് ഒന്നും നടന്നില്ല ഞാൻ ചുമ്മാ പറഞ്ഞതാ....
വാട്ട്
അതെ ഞാൻ നിന്നെ വട്ടാക്കിയതാ
ശേ ഞാനും എന്തൊക്കെയോ വിചാരിച്ച് പേടിച്ച്...
എന്ത് വിചാരിചെ നീ
നീ പ്രസവിക്കുന്നത് വരെ ഉള്ള എല്ലാം ഞാൻ കണ്ട് നേരിൽ കോപ്പ്....
ശ്രീ : വാട്ട് സീരിയസ്‌ലി ..???
ജോക്ക് ആൻഡ് വെരി ഫണ്ണി
അവൾ എൻ്റെ അടുത്തേക്ക് ഉരുണ്ട് വന്നു.... അതെ എൻ്റെ കൊച്ച് കഥ കേട്ട് ഉറങ്ങി. പോയടാ...
ആണോ
അതെ എൻ്റെ സോറി ഗുഡ് ബോയ് ആണ്....
?
ഞാൻ ഇങ്ങനെ കഥ പറഞ്ഞ് പറഞ്ഞ് നിൻ്റെ അനക്കം ഇല്ലാത്ത എന്താ എന്ന് പറഞ്ഞ് നോക്കുന്നു നീ നല്ല ഉറക്കം ....ഞാനും പിന്നെ നിൻ്റെ കൂടെ അങ്ങനെ അങ്ങ് കിടന്ന് ഉറങ്ങി പോയി
ഇതൊന്നും അത്ര നല്ലതല്ല കേട്ടോ....
എന്താ കുഴപ്പം
അല്ല കളി കാര്യം ആവും
ശ്രീ : കളിയാ ?
ചെ നിനക്ക് ഒരു നാണവും ഇല്ലെ പെണ്ണേ
എന്തിന്.... എടാ കൊച്ചെ നിങ്ങൾക്ക് ഒരു വിചാരം ഉണ്ട് നിങൾ മാത്രമേ ഇതൊക്കെ സംസാരിക്കു എന്ന് ...
എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല ഗേൾസ് ടോക്ക് ഞങ്ങളെക്കാൾ വേറെ ലെവൽ ആണ് എന്ന് എനിക്ക് അറിയാം ...
അതാണ്
റെമോ : എട്ടായി കോഫീ... അവനും നന്ദനും കൂടെ വാതിൽ തുറന്ന് ഉള്ളിലേക്ക് വന്നു
നന്ദൻ : ടാ വാ സമയം ആയി
റെമോ : ഇവിടെ ആരൊക്കെയോ സംസാരം മാത്രേ പാടുള്ളൂ എന്നൊക്കെ പറഞ്ഞിട്ട് ഞാൻ വന്ന് നോക്കുമ്പോ രണ്ടും കെട്ടിപിടിച്ച് കിടന്ന് ഉറങ്ങുന്നു...
ഞാൻ : ഹേ
റെമോ : നീ നല്ല ഉറക്കം ആണ് പക്ഷേ ഇവളുടെ മോന്ത കണ്ടിട്ട് ഉറക്കം പോലെ തോന്നിയില്ല ...
ശ്രീ : ഞാൻ ഉറങ്ങി സത്യം ....
നന്ദൻ : ശെരി ശെരി
💬 Comments
View all comments