0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 624

ഞാൻ കണ്ണ് തുറക്കുമ്പോ എൻ്റെ അടുത്ത് കിടന്ന് ഉറങ്ങുന്ന ശ്രീയെ ആണ് കണ്ടത്....

ഫോൺ തപ്പിയിട്ട് അതും കിട്ടിയില്ല....

ഇവൾ ഇവിടെ ആണോ കിടന്നത് ദൈവമേ വല്ലതും നടന്നോ ഞാൻ ബ്ലാങ്കറ്റ് പൊക്കി നോക്കി ഭാഗ്യം തുണി ഉണ്ട് ? ചെ ഞാൻ എന്താണ് ഈ കാണിക്കുന്നത്

ശ്രീ ശ്രീ ...

ശ്രീ : കുറച്ച്നേരം അമ്മായി...

അമ്മായിയാ ....ശ്രീ ഡീ സമയം ആയി....

ശ്രീ : അമ്മായി എൻ്റെ എടുത്ത് കിടക്ക് വാ പണി ഒക്കെ പിന്നെ ചെയ്യാം... അവൾ അമ്മായി എന്ന് പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് കിടത്തി എന്നിട്ട് അവളുടെ പൊന്തൻ കാല് കേറ്റി മേലെ വച്ചു....

ശ്രീ ഞാൻ കുടഞ്ഞ് കൊണ്ട് എണീറ്റ് ഇരുന്നു....

ശ്രീ : അയ്യോ ആരാ.... ഹൊ നീ ആണോ...പേടിച്ച് പോയല്ലോ

ഞാൻ : നീ ഇന്നലെ ഇവിടെ ആണോ കിടന്നത്

ശ്രീ : അതെ എന്താ

ഞാൻ : എന്തിന്

ശ്രീ : ? അത് കൊള്ളാം ഇന്നലെ രാത്രി നടന്നത് ഒക്കെ മറന്ന് പോയോ

ഹേ എന്ത്

പോ അങ്ങോട്ട്... ഇന്നലെ പോവാൻ നിന്ന എന്നെ വലിച്ച് കിടത്തി നീ

ഞാൻ എന്ത് ചെയ്ത്

എനിക്ക് നാണം ആണ് ഇന്നാലും നീ വളരെ ഫാസ്റ്റ് ആണ് കേട്ടൊ സൂര്യ എവിടേ ഒക്കെയോ വേദന എടുക്കുന്നു....

എനിക്ക് ഇതൊന്നും ഓർമ ഇല്ല

ശ്രീ : അ അത് അത് ഹാ എങ്ങനെ ഓർമ കാണും നീ സംസാരത്തിന് ഇടയിൽ പോയി രണ്ടെണ്ണം അടിച് വന്നില്ലേ....

ഞാൻ : എനിക്ക് ഇതൊന്നും ഓർമ ഇല്ല.... അയ്യോ ചെ തെറ്റ് ശോ....

ശ്രീ : സാരം ഇല്ല നടന്നത് നടന്നു നീ. എന്നെ ചതിക്കോ ടാ

ആന കാര്യത്തിന് ഇടയിൽ ആണ് അവളുടെ അപ്പൂപ്പൻ്റെ ചേന കാര്യം....

. ഞാൻ : അതെ സോറി ഞാൻ ദേഷ്യത്തിൽ എന്തോ ....ഞാൻ നിന്നെ ചതിക്കോ ശ്രീ....

. . ശ്രീ ,: നീ എന്താ ആലോചിക്കുന്നത്

ഞാൻ : ഒന്നുമില്ല

പറ

💬 Comments

View all comments