0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 623

അപ്പോ ഇങ്ങനെ വല്ല വഴിയേ ഉള്ളു....

ഞാൻ : പൈസ പറഞ്ഞപ്പോ ആണ് നിനക്ക് ഞാൻ ഒരു സാധനം എടുത്ത് വച്ചിട്ടുണ്ട്...

എന്താ അത്

വെയിറ്റ് ആക്ക് (ഞാൻ റാക്ക് തുറന്ന് ഒരു ബോക്സ് അവൾക്ക് എടുത്ത് കൊടുത്തു)

ശ്രീ അത് കിലുക്കി നോക്കി...

തുറന്ന് നോക്ക് ....

തുറക്കട്ടെ

തുറക്ക് സാർ

അവൾ പതിയെ തുറന്ന് നോക്കി

ഹായ് വാച്ച് ...സ്പ്രേ....

അവൾ സ്പ്രേ എടുത്ത് അടിച്ച് മണത് നോക്കി....

ഉം ഹായി നല്ല ഓഷ്യാനിക്ക് സ്മെൽ.... നിനക്ക് എങ്ങനെ അറിയാം എനിക്ക് ഇതാണ് ഇഷ്ട്ടം എന്ന്....

ഞാൻ : ദി ബോയ്സ് ?

ശ്രീ : ?

ഞാൻ : നീ വരുമ്പോ ഇതല്ലേ ഒരു കിലോമീറ്റർ മുന്നേ വരുന്ന മണം പിന്നെ എങ്ങനെ ആണ് അറിയാത്തത്....

ശ്രീ : അപ്പോ മണം പിടിക്കലും ഒക്കെ ഉണ്ട് നന്നായി മോനെ നിന്നിൽ നല്ല ഒരു ഫാബി ഞാൻ കാണുന്നു....

ഞാൻ : ഇതൊക്കെ എന്ത്

ശ്രീ : വാച്ച് കൊള്ളാം താങ്ക്യൂ....ഇതൊക്കെ എന്തിനാ

ഞാൻ : നിൻ്റെ ബർത്ത് ഡേക്ക് വാങ്ങിയത് ആണ് എന്നെങ്കിലും തരാം എന്ന് വച്ചു...

ശ്രീ : താങ്ക്യൂ....

ഞാൻ : ഫ്രണ്ട്സ് താങ്ക്യൂ പറയില്ല.... അങ്ങനെ അല്ലേ....

നമ്മൾ ഫ്രണ്ട്സ് ആണോ ഗപ്പിൾസ്സ് അല്ലേ കൊച്ച് കള്ളാ....

നല്ല തണുപ്പ് ഉറക്കം വരുന്നു....

അതാ ഞാൻ പറഞ്ഞത് മഴയത്ത് കെട്ടിപ്പിടിച്ച് കിടക്കാൻ നല്ല സുഖം ആണ് എന്ന്

ഇന്നാലെ അത്ര സുഖം തൽക്കാലം എനിക്ക് വേണ്ട ഡീ പെണ്ണേ നിൻ്റെ ചാട്ടം എങ്ങോട്ടാ എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്....

ഹി ?

വേണ്ട

ശെരി അപ്പോ.... എന്നാലേ ഒന്ന് കെട്ടിപിടിച്ചിട്ട് പോടാ....

വാ ഈ സാധനം.....

ഞാൻ അവൾക്ക് ഒരു ഹഗ് കൊടുത്തു....

ശ്രീ : ഇനി വാ എനിക്ക് ഒരുപാട് കാര്യം പറയാൻ ഉണ്ട്

ഞാൻ അവളുടെ കൂടെ ബെഡ്ഡിൽ ഇരുന്നു....

ആദ്യം ഇറുന്ന് വർഥാനം പറഞ്ഞു പിന്നെ കിടന്ന് പിന്നെ ഞാൻ അങ് ഉറങ്ങി പോയി....

പിറ്റേന്ന് രാവിലെ

💬 Comments

View all comments