Chapter Title : Hero 4 [Doli]
എന്ത്....
പറ പറ കേക്കട്ടെ
ചെവിയിൽ പറയാം
പറ
ഐ
യൂ
ഐ ലവ് യു.... ഉമ്മ...(ഞാൻ സൈഡിൽ കൂടെ അവളെ കെട്ടിപിടിച്ച് കൊണ്ട് കവിളിൽ ഉമ്മ വച്ചു )
ഇസ്....
എന്താ
കുളിര് കുളിര്....
നീ ഒരു ടൈപ്പ് തന്നെ കേട്ടോ എൻ്റെ ശ്രീയെ....
എന്താ പറഞ്ഞത്
നീ ഒരു ടൈപ്പ് തന്നെ
അതല്ല
പിന്നെ
അതിന് ശേഷം
എൻ്റെ ശ്രീയെ എന്ന് എന്ത്
? ....
എന്താ കണ്ണോക്കെ കലങ്ങി
അത് ഞാൻ വിചാരിച്ചത് നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല എന്നാ ചുമ്മാ എൻ്റെ നിർബന്ധം കൊണ്ട് ആണ് എന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന്....
അത് കോളേജ് അല്ലേ ഇവിടെ ഇപ്പൊ ആരും ഇല്ലെങ്കിൽ നിൻ്റെ സ്വപ്നം ഞാൻ സത്യം ആക്കിയെനെ ?
അയ്യടാ കൊള്ളാല്ലോ മോൻ മാറി പോ നീ ആള് മോശം അല്ലല്ലോ....
ഇല്ല എൻ്റെ കാമുകി എന്നോട് പറയുന്ന ആദ്യ ആഗ്രഹം അല്ലേ അത് സാധിച്ച് തരണ്ട ഉത്തരവാദിത്വം എനിക്ക് ഇല്ലെ....
മാറി പോ സൂര്യ ശ്രീ പുറകിലേക്ക് പോയി ...ഞാനും ശ്രീ പോവുന്ന പോക്കിൽ മുന്നിലേക്ക് പോയി....
അവൾ നടന്ന് ഗ്ളാസിൽ ഇടിച്ച് നിന്നു....
ഞാൻ അവളുടെ തോളിൽ പിടിച്ചു....
അവൾ കണ്ണുകൾ ഇറുക്കി അടച്ചു....
ഹലോ മാഡം കണ്ണ് തുറക്കാൻ
അവൾ ഞെട്ടി കണ്ണ് തുറന്നു.....
ഇത്രയേ ഉള്ളൂ .... ആമ്പിള്ളരോട് മുട്ടാൻ നോക്കരുത് കേട്ടോ ..... ദി ബോയ്സ്
ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്ന അവൾ കരഞ്ഞ് കൊണ്ട് വെളിയിലേക്ക് ഓടി...
ശ്രീ സോറി ഞാൻ പിന്നാലെ ഓടി....
അവൾ എൻ്റെ മുറിയിൽ കേറി ഞാൻ ഉള്ളിൽ കീറിയതും കാണാൻ ഇല്ല എവിടേ കതക് അടയുന്ന ശബ്ദം കേട്ടു.....
നീ ഇനി ഞാൻ പറഞ്ഞിട്ട് ഈ മുറിയിൽ നിന്ന് പുറത്ത് പോയാൽ മതി പെൺപിള്ളെരോട് കളിക്കാൻ നിക്കരുത് കേട്ടൊ ടാ ദി ബോയെ..... ദി ഗേൾസ്.....
ഇപ്പൊ എന്താ വേണ്ടത്
കിസ്സ്
വൺ ലാക്ക്
ചി അവനാ നീ
പൈസ വേണ്ടെ മോളെ
💬 Comments
View all comments