0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 621

അന്നെ പറഞ്ഞു പറ്റുള്ളവരുടെ രഹസ്യം അറിയാൻ ഉള്ള തൊര നല്ലതല്ല എന്ന്...

ശ്രീ : സോറി ശീലം ആയി പോയി ചെവി വിട് നോവുന്ന്...

ഞാൻ : ഒരു സി ഐ ഡി മൂള വന്നിരിക്കുന്നു....

റെമോ : അളിയാ ഞങൾ പൂളിൽ പോയി ഇരിക്കാൻ പോവാ വരുന്നോ

ഞാൻ : ഞാനൊന്നും ഇല്ല നീ പോയി ഇരുന്നോ.... പിന്നെ വാതിൽ അടക്കാതെ എങ്ങാനും വന്ന കാല് മടക്കി ഒരു ചവിട്ട് അങ് തരും മൈരെ....

ശ്രീ : നീ എന്തിനാ എപ്പോഴും ഈ തെറി പറഞ്ഞ് നടക്കുന്നത്....

ഞാൻ : അയ്ന് മൈര് തെറി ആണോ അത് ഒരു വികാരം അല്ലേ മോളെ....

റെമോ : അത് തന്നെ അവൻ എന്നെ അല്ലേ വിളിച്ചത് ഇന്നലെ വന്ന് കേറി ഷോ ഇറക്കല്ലെ മോളെ നീ...

ഞാൻ : അത് തന്നെ ഞാൻ എൻ്റെ അളിയനെ എന്ത് വേണേലും വിളിക്കും നീ ആര് അത് ചോദിക്കാൻ അല്ലേ....

ശ്രീ : ഒന്ന് പോടാ മൈരെ....

ഞാൻ : റെമോ ഇവൾ നമ്മൾ വിചാരിച്ച പോലെ അല്ലടാ ഇവള് വെറും തറ ആടാ

ശ്രീ : കുബേരനിലെ ഡയലോഗ് പറഞ്ഞാ നീ വലിയ ദിലീപ് ആവോ....

റെമോ : അയ്യേ ഇവള് ഇത് എന്ത്....

മറിയ : നീ വന്നെ എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്....

ശ്രീ : അതെ സംസാരം മാത്രമേ നടക്കാവൂ....??

ഞാൻ : ശേ ഇവള് ഇത് എന്തൊക്കെ ആണ് ? .

ഞാൻ : അപ്പോ ഗുഡ് നൈറ്റ്....

ശ്രീ : എന്ത്ന്നാടാ ഒരു കമ്പനി താ സാറേ....

ഞാൻ : ശെരി വാ പറ... എന്താ ....

ശ്രീ : ഐ ലവ് യു...

ഞാൻ : ഓക്കേ.... ?

ശ്രീ : തിരിച് ഒന്ന് പറഞ്ഞാ കെക്കാൻ ഒരു ചുഖം കിട്ടിയേനെ....

ഞാൻ : പറയണോ ....

പറയ്യോ

ഇനി ഇപ്പൊ എന്ത് നിനക്ക് എന്നെ പറ്റി എല്ലാം അറിയാം ഇനി

💬 Comments

View all comments