0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 620

ഫൂൾ ജാർ സോഡ പോലെ സെറ്റ് ചെയ്യും ഷോർട് ഒഴുക്കും പതഞ്ഞ് വരുമ്പോ ഒറ്റ അടി എന്നിട്ട് ടൊമാറ്റോ കെച്ചപ്പ് തൊട്ട് നക്കണം അപ്പോ എല്ലാ ഫ്ളേവറും കിട്ടും പുളി എരു ഇഞ്ചിയുടെ ഫ്ളേവർ ഒക്കെ കൂടെ അടിപൊളി ആണ്....പിന്നെ സോഡ കൂടാൻ പാടില്ല വോഡ്ക നസിച്ച് പോവും.... പിന്നെ ഗ്ലാസ്സിൽ ഇത് കുറച്ച് റൗണ്ട് ചെയ്ത് വക്കിൽ തേച്ച് പിടിപ്പിക്കുകയും ചെയ്യണം...

നന്ദൻ : നിർതത് പട്ടി ഇതെന്താ കുക്കറി ഷോ ആണോ അവൻ്റെ ഒരു ചമ്മന്തി ഉണ്ടാക്കൽ....അത് കേട്ട് ഇളിക്കാൻ ഒരു പൊട്ടി വേറെ....

ഞാൻ : എന്തേ മറിയെ ഇവൻ നിന്നെ പറ്റിച്ചത് ആണ് ഇങ്ങനെ ഒരു സാനമെ ഇല്ല .... നീ ഒരു ബുദ്ദു തന്നെ....

മറിയ : ? ?

നന്ദൻ : എനിക്ക് ഉറക്കം വരുന്നു ഞാൻ പോട്ടേ ...

ഞാൻ : ശെരി ആണ് ഞാനും വരുന്നു ... നിങൾ എവിടേ ആണ് വച്ചാ സെറ്റിൽ ആയിക്കൊ അപ്പോ ഗുഡ് നൈറ്റ്....

ശ്രീ : പോവാ ....

നന്ദൻ : അതെ

മറിയ : പിന്നെ പോയാ പോരെ

നന്ദൻ : നിങൾ സംസാരിച്ച് ഇരിക്ക് എനിക്ക് ഉറക്കം വരുന്നു ... ഞാൻ പോവാ

റെമോ : ഒട്ടും റൊമാൻ്റിക് അല്ലാത്ത തെണ്ടി....

ഞാൻ : അവൻ എന്ത് ഇട്ട് റൊമാൻ്റിക് ആവാൻ ആണ് മൈക്കിളെ ഹേ....

റെമോ : ശെരി ആണ് ....പാവം ചെക്കൻ...

ഞാൻ : അതെ

ശ്രീ : അവന് ആളുണ്ട് ടാ

ഞാൻ : അത് നീ എങ്ങനെ അറിഞ്ഞു....

ശ്രീ : അപ്പോ നിനക്ക് അറിയോ

റെമോ : നിനക്കും അറിയോ അത്...

ശ്രീ : ഇന്ന് പറഞ്ഞു ഇങ്ങനെ ഒരു കുട്ടി ഉണ്ട് നാട്ടിൽ ആണ് എന്ന്...

ഞാൻ : സൊള്ളാൻ പോയത് ആയിരിക്കും നാറി....

ശ്രീ : കണ്ട് പിടിക്കണം അല്ലാ

ഞാൻ : നിനക്ക് ഇനി അവൻ്റെ വായിൽ നിന്ന് കേട്ടാലേ മതി ആവുള്ളോ... നിന്നോട് ഞാൻ

💬 Comments

View all comments