Chapter Title : Hero 4 [Doli]
ഹേ....
ചുമ്മാ ഞാൻ കണ്ട സ്വപ്നം യാഥാർഥ്യം ആക്കുക്ക.... അത് തന്നെ
അങ്ങനെ റെമോ നന്ദ ഒന്ന് ഇങ്ങോട്ട് വാ ...
അവരെ എന്തിനാ ഇങ്ങോട്ട്. വിളിക്കുന്നത്....
വരട്ടെ. ..
റെമോ : എന്താ ടാ
ഞാൻ : ഇവർക്ക് മഴ കാണിച്ച് കൊടുക്കണ്ടേ....
റെമോ : ശെരി ആണ് മറന്ന് പോയി... വാ വാ
ശ്രീ : മഴ ഓക്കേ ഞങൾ ഒരുപാട് കണ്ടതാ
ഞാൻ : നീ വാ ഇത് അത് അല്ല...
മറിയ : പിന്നെ
ഞാൻ : യു കാൻ ഫീൽ മഴ വാ
ശ്രീ : നടക്ക് നടക്ക്
ഞാൻ ഒരു റൂം തുറന്ന് കാട്ടി...
ശ്രീ : ഉഫ് പൊളി ....
ഞാൻ : മോളിൽ നോക്ക് ....
മറിയ : എൻ്റമ്മോ ഇത് ശെരിക്കും മഴയത്ത് വണ്ടിയിൽ പോവുമ്പോ മുകളിൽ നോക്കുന്ന അതെ ഫീൽ...
ഞാൻ : ഇത് രാവിലെ മഴ പെയ്യുമ്പോ ഇനിയും സൂപ്പർ ആണ് കാണാൻ...
മറിയ : നമ്മൾ നല്ല ഗ്രിൽ ഒക്കെ അടിച്ച് സെറ്റ് ചെയ്യാം ...
റെമോ : ഇവിടെ ഗ്രിൽ സെറ്റ് അപ്പും ഉണ്ട് .... സിമ്പിൾ....
ഞാൻ : ഹാ സെറ്റ് ആക്കാം .... ചിക്കൻ പിന്നെ ഒരു കുപ്പി ഒക്കെ എടുത്ത് സെറ്റ് ചെയ്യാം.... നീ അടിക്കില്ലെ മറി
മറിയ : പിന്നെ ചെറുതായിട്ട് ... ബീർ ഒക്കെ ആണ് ഹോട്ട് ചെറുത് ഒരു രണ്ടെണ്ണം ....
റെമോ : ഇവൻ്റെ ഒരു കിടിലൻ മിക്സ് ഉണ്ട് അത് അടിക്ക് നീ മറിയ സൂപ്പർ ആണ്....
മറിയ : അന്ന് ബാറിൽ വച്ച് കഴിച്ചത് ആണോ
റെമോ : അതല്ല ഒരു കൂട്ട് ഉണ്ട് നല്ല പച്ച മുളക് പിന്നെ നാരങ്ങ പിന്നെ ഇത് രണ്ടും അറക്കും നാരങ്ങ തൊലി കളഞ്ഞ് പിന്നെ ചെറിയ ഒരു കഷണം ഇഞ്ചി എല്ലാം കൂടെ ഒന്ന് ചതച്ച് എടുത്ത് മാറ്റി വക്കും.... എന്നിട്ട് നല്ല വോഡ്ക എത് സോഡ പിന്നെ
💬 Comments
View all comments