Chapter Title : Hero 4 [Doli]
വീഴില്ല
എന്താടാ നിനക്ക് വട്ടായൊ പിച്ചും പേയും പറയുന്നു.... ഹേ
നീ ഈ ടോപ്പിക്ക് വിട്ട് വേറെ വല്ലതും പറ
എന്ത് സൂര്യ ടെംറ്റ് ആയോ
വാടു ഹെക്ക് നോ നോ
ഇല്ലെ
ലൈറ്റ് ആയിട്ട്
കഷ്ട്ടം
ഹലോ ഞാനും മനുഷ്യൻ ഹേ ലേഡി നമ്മക്കും രോമാഞ്ചം വരും....
രോമാഞ്ചം ആണോ അതോ ഹോർണിനെസ്സ് ആണോ....
ചെ നീ എന്നെ പറ്റി ഇങ്ങനെ ആണോ വിചാരിച്ചത്....
ശെരി ഒക്കെ ചെക് ചെയ്യാം
എന്ത് ചെക്ക്
നമ്മക്ക് കുറച്ച് നേരം അടുത്ത് ഇരിക്കാം നോക്കട്ടെ നിനക്ക് ഇത്ര നേരം കൺട്രോൾ ചെയ്യാൻ പറ്റും എന്ന് ...
എന്തിനാ ഇതൊക്കെ അതൊന്നും വേണ്ട എനിക്ക് ഒട്ടും സമയം ഇല്ല ഞാൻ പോട്ടെ
ഈ രാത്രി നെ കെളക്കാൻ പോവാ
എനിക്ക് വേറെ പണി ഉണ്ട്
എനിക്ക് അറിയാം എന്താ പണി എന്ന്
ചെ നീ വെറും ചീപ്പ് ആണ് ശ്രീ...
ഇതൊക്കെ എല്ലാരും ചെയ്യും സൂര്യ ചിൽ ബഡ്ഡി
ഞാൻ അങ്ങനെ അല്ലേ
ഞാൻ അങ്ങനെ ആണ് സൂര്യ....
നീ അടുത്ത് വരാതെ പോ.... അങ്ങോട്ട് മാറ് ശ്രീ ....??
സൂര്യ നല്ല മഴ
അതിന്
അല്ല നല്ല എസി ഹൈ കൂളിങ് ഇട്ട്
ഇട്ടിട്ട്
ഇട്ടിട്ട് പുതച്ച് കെട്ടിപ്പിടിച്ച് കിടക്കണം കിടക്കാം
വേണ്ട
വാ നമ്മക്ക് അതൊന്ന് എക്സ്പീരിയൻസ് ചെയ്യാം
വേണ്ട എനിക്ക് പെണ്ണുങ്ങളും ആയി കിടക്കുന്നത് ഇഷ്ട്ടം അല്ല
ഹോമോ ആണോ ടാ നീ
അയ്യേ....
അപ്പോ വാ
എങ്ങോട്ട്....
കുറച്ച് നേരം സംസാരിച്ച് ഇരിക്കാം.... വാ
എവിടേ
നിൻ്റെ റൂമില്
വേണ്ട ഇവിടെ ഇരിക്കാം....
വാ അവൾ എൻ്റെ കൈ പിടിച്ച് വലിച്ച് എന്നെ കൊണ്ട് പോയി....
ശ്രീ നീ എൻ്റെ വീക്നെസ് മുതലെടുക്കുന്നു....
അപ്പോ നിനക്ക് വീക്ക്നെസ് ഒക്കെ ഉണ്ടോ
ഞാൻ വാതിലിൽ പിടിച്ച് സ്റ്റക്ക് ആയി നിന്നു....
സൂര്യ കൈ വിട് വാ ഇവിടെ ഇരിക്ക് വാ
നോ എനിക്ക് പോണം നീ എന്നെ വിട്
അങ്ങനെ അങ് പോയാലോ
എന്താ നിൻ്റെ ഉദ്ദേശം
💬 Comments
View all comments