0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 617

സോ നോ നീഡ് ട്ടു എക്സ്പ്ലൈൻ

ശ്രീ : അതൊന്നും അല്ല ഞാൻ കണ്ട സ്വപ്നം അതാണ്

ഞാൻ : എന്ത്....

ശ്രീ : അത് ഇത് പോലെ ഞാൻ ഫോൺ നോക്കിയപ്പോ നീ കുടിക്കുന്നതും പിന്നെ പെണ്ണിൻ്റെ കൂടെ ഡാൻസ് കളിക്കുന്നത് ഒരുത്തൻ ഏതോ ഒരുതിക്ക് ജാഡ കോതൽ ആണ് അവളെ വിടരുത് സൂര്യ എന്നും പറയുന്നത്.... അതാ ഞാൻ ടെൻസ്ട് ആയത്ത്.....

ശ്രീ ഒറ്റ ശ്വാസത്തിൽ പറഞ്ഞു....

ഞാൻ : ???? അയ്യോ അയ്യോ ഫക്ക് ഹ ഹ ഹ സീരിയസ്‌ലി ഡ്യുഡ്... ഹ ഹ

ശ്രീ : സോറി ടാ....

ഞാൻ : നോ പ്രോബ്ലം പിന്നെ ദയവ് ചെയ്ത് ആ പണ്ടാരം സ്വപ്നത്തെ പറ്റി മറന്നേക്ക് ഹ ഹ ഹ... എൻ്റമ്മോ ഇജ്ജാതി ഒരു മണ്ടു....

ശ്രീ : സോ യു കൂൾ റൈറ്റ് ... ഹാപ്പി

ഞാൻ : യാ എന്നാലും സ്വപ്നം വേറെ വല്ലതും ഉണ്ടോ സ്വപ്നം ഞാൻ മുന്നിലേക്ക് നടന്ന് ചോദിച്ചു....

ശ്രീ : ഉണ്ട് നിന്നോട് മാത്രമേ പറയാൻ പറ്റൂ..

ഞാൻ : വാട്ട്

ശ്രീ : വാ .... വാ മോനെ

ഞാൻ : പറ പറ

അവൾ എൻ്റെ തോളിൽ കൈ ഇട്ട് കാര്യം പറയാൻ തുടങ്ങി.... അതായത് നമ്മൾ എന്ന് രാത്രി ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങാൻ കിടന്നു....

ഓക്കേ

രാത്രി ഞാൻ പെട്ടെന്ന് നിന്നെ എൻ്റെ റൂമിൽ കണ്ടൂ

ആഹാ

നീ എന്നെ ഹഗ് ചെയ്ത് കിസ്സ് ചെയ്തു.... ?

വാട്ട്

സത്യം നീ എന്നെ ഇറുക്കി ഹഗ് ചെയ്തത് കിസ്സ് ചെയ്തു...

എവിടേ

കിസ്സ് എവിടേ ആണ് ചെയ്യുന്നത് ലിപ്പിൽ

നോ ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല ഞാൻ ജെൻ്റിൽ മാൻ ആണ് അത് പോലെ എനിക്ക് നല്ല കൺട്രോൾ ഉണ്ട്...

ശ്രീ : നീ എന്തിനാ പുറകോട്ട് പോവുന്നത് ....

ഇല്ല കുഴപ്പം ഇല്ലാ ഞാൻ ഒക്കെ ആണ്

അതിന് ഞാൻ ചോദിച്ചില്ലല്ലോ ഒന്നും

ഞാൻ അങ്ങനെ ഒന്നും

💬 Comments

View all comments