0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 616

ഞങ്ങൾ ഓരോരോ കാര്യങ്ങളും പറഞ്ഞ് ഞങൾ ഫൂഡ് കഴിച്ച് തീർത്തു....

നന്ദൻ റെമോ എന്താ ഹാ ഇവൾ മറിയയും കൂടെ ചീട്ട് കളി ആണ് ....

ഞാൻ പുറത്ത് പോയി കാർ തുറന്ന് എൻ്റെ ബാഗ് എടുത്ത് തിരിച് വന്നു....

ശ്രീ : ഫോൺ തന്നെ

എന്തിനാ

വെറുതെ

ചെക്കിങ്ങാ

നോ എനിക്ക് വേണ്ട എൻ്റമ്മോ

ഇന്നാ ഞാൻ ഫേസ് സ്കാൻ ചെയ്തത് അൺലോക്ക് ചെയ്ത് അവൾക്ക് കൊടുത്തു....ഇന്നാ മാഡം

ഞാൻ ഫോൺ കൊടുത്ത് ഉള്ളിലേക്ക് പോയി വാതിൽ അടച്ചു

ശ്രീ : ഞാൻ കേറിയില്ല ദുഷ്ട്ടാ

സോറി സോറി

ഫണ്ണി ഓക്കേ....?

യാ ഐ എൻജോയ്ഡ് ഇറ്റ് ....?

ഉം അവൾ എൻ്റെ കൈയിൽ ഇടിച്ചു....

ഹാ.... ദാറ്റ് വാസ് സോ പേഴ്സണൽ

നോ ഐ എൻജോയ്ഡ് ഇറ്റ് ട്ടൂ ??

ഈസ് ദിസ് ഫണ്ണി.....

ഇവിടെ വാ ഇരിക്ക് നമ്മക്ക് ഫോട്ടോസ് നോക്കാം അവൾ എന്നെ സോഫയിൽ അടുത്ത് പിടിച്ച് ഇരുത്തി.....

നോ ഫോട്ടോസ് ആർ പേഴ്സണൽ....

റെമോ : (ചെവിയിൽ മറിയയുടെ വള തൂക്കി ഇട്ടിട്ടുണ്ട് ) അത് മുഴുവൻ എ ആയിരിക്കും പിന്നെ പെൺപിള്ളേരുടെ കൂടെ ഉള്ള കുലിസിതം....

ശ്രീ : നോ വേ....എനിക്ക് കാണണം....ഗാലറി എവിടേ അവൾ തപ്പി ..... ഹാ കിട്ടി.... (അതിൽ കൂട്ടുകാരുടെ കൂടെ ഉള്ള ഫോട്ടോ ഇന്ദ്രനും ആയി ഉള്ള ഡ്യുൽ വീഡിയോ ..... )

ശ്രീ : ഹേ ഇതിൽ ഒന്നും ഇല്ലല്ലോ ... ചെ എന്തിനാ ഇങ്ങനെ തല്ലുന്നത്.... കഷ്ട്ടം തന്നെ ...

റെമോ : ചേച്ചി പേടിച്ചോ.....

ശ്രീ : ചെറുതായിട്ട് ....

ഞാൻ : ഇതാ ഞാൻ പറഞ്ഞത് പ്രേമം ഒന്നും താങ്ങാൻ ഉള്ള പക്വത നിനക്ക് ഇല്ല എന്ന്....ഞാൻ എണീറ്റ് നടന്നു....

ശ്രീ : സൂര്യ സോറി അതല്ല ടാ ഐ നോ ഇറ്റ് ഫീൽസ്സ് സോ ബാഡ് ലെറ്റ് മീ ട്ടോക്ക്

ഞാൻ : എനിക്ക് അറിയാം അത് നിൻ്റെ ഫോൾട്ട് അല്ല സൊസൈറ്റി അങ്ങനെ ആണ് ....

💬 Comments

View all comments