Chapter Title : Hero 4 [Doli]
ചെറുത് ഒരു രണ്ടെണ്ണം ....
റെമോ : ഇവൻ്റെ ഒരു കിടിലൻ മിക്സ് ഉണ്ട് അത് അടിക്ക് നീ മറിയ സൂപ്പർ ആണ്....
മറിയ : അന്ന് ബാറിൽ വച്ച് കഴിച്ചത് ആണോ
റെമോ : അതല്ല ഒരു കൂട്ട് ഉണ്ട് നല്ല പച്ച മുളക് പിന്നെ നാരങ്ങ പിന്നെ ഇത് രണ്ടും അറക്കും നാരങ്ങ തൊലി കളഞ്ഞ് പിന്നെ ചെറിയ ഒരു കഷണം ഇഞ്ചി എല്ലാം കൂടെ ഒന്ന് ചതച്ച് എടുത്ത് മാറ്റി വക്കും.... എന്നിട്ട് നല്ല വോഡ്ക എത് സോഡ പിന്നെ ഫൂൾ ജാർ സോഡ പോലെ സെറ്റ് ചെയ്യും ഷോർട് ഒഴുക്കും പതഞ്ഞ് വരുമ്പോ ഒറ്റ അടി എന്നിട്ട് ടൊമാറ്റോ കെച്ചപ്പ് തൊട്ട് നക്കണം അപ്പോ എല്ലാ ഫ്ളേവറും കിട്ടും പുളി എരു ഇഞ്ചിയുടെ ഫ്ളേവർ ഒക്കെ കൂടെ അടിപൊളി ആണ്....പിന്നെ സോഡ കൂടാൻ പാടില്ല വോഡ്ക നസിച്ച് പോവും.... പിന്നെ ഗ്ലാസ്സിൽ ഇത് കുറച്ച് റൗണ്ട് ചെയ്ത് വക്കിൽ തേച്ച് പിടിപ്പിക്കുകയും ചെയ്യണം...
നന്ദൻ : നിർതത് പട്ടി ഇതെന്താ കുക്കറി ഷോ ആണോ അവൻ്റെ ഒരു ചമ്മന്തി ഉണ്ടാക്കൽ....അത് കേട്ട് ഇളിക്കാൻ ഒരു പൊട്ടി വേറെ....
ഞാൻ : എന്തേ മറിയെ ഇവൻ നിന്നെ പറ്റിച്ചത് ആണ് ഇങ്ങനെ ഒരു സാനമെ ഇല്ല .... നീ ഒരു ബുദ്ദു തന്നെ....
മറിയ : ? ?
നന്ദൻ : എനിക്ക് ഉറക്കം വരുന്നു ഞാൻ പോട്ടേ ...
ഞാൻ : ശെരി ആണ് ഞാനും വരുന്നു ... നിങൾ എവിടേ
💬 Comments
View all comments