0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 1.6K

ആണ് വച്ചാ സെറ്റിൽ ആയിക്കൊ അപ്പോ ഗുഡ് നൈറ്റ്....

ശ്രീ : പോവാ ....

നന്ദൻ : അതെ

മറിയ : പിന്നെ പോയാ പോരെ

നന്ദൻ : നിങൾ സംസാരിച്ച് ഇരിക്ക് എനിക്ക് ഉറക്കം വരുന്നു ... ഞാൻ പോവാ

റെമോ : ഒട്ടും റൊമാൻ്റിക് അല്ലാത്ത തെണ്ടി....

ഞാൻ : അവൻ എന്ത് ഇട്ട് റൊമാൻ്റിക് ആവാൻ ആണ് മൈക്കിളെ ഹേ....

റെമോ : ശെരി ആണ് ....പാവം ചെക്കൻ...

ഞാൻ : അതെ

ശ്രീ : അവന് ആളുണ്ട് ടാ

ഞാൻ : അത് നീ എങ്ങനെ അറിഞ്ഞു....

ശ്രീ : അപ്പോ നിനക്ക് അറിയോ

റെമോ : നിനക്കും അറിയോ അത്...

ശ്രീ : ഇന്ന് പറഞ്ഞു ഇങ്ങനെ ഒരു കുട്ടി ഉണ്ട് നാട്ടിൽ ആണ് എന്ന്...

ഞാൻ : സൊള്ളാൻ പോയത് ആയിരിക്കും നാറി....

ശ്രീ : കണ്ട് പിടിക്കണം അല്ലാ

ഞാൻ : നിനക്ക് ഇനി അവൻ്റെ വായിൽ നിന്ന് കേട്ടാലേ മതി ആവുള്ളോ... നിന്നോട് ഞാൻ അന്നെ പറഞ്ഞു പറ്റുള്ളവരുടെ രഹസ്യം അറിയാൻ ഉള്ള തൊര നല്ലതല്ല എന്ന്...

ശ്രീ : സോറി ശീലം ആയി പോയി ചെവി വിട് നോവുന്ന്...

ഞാൻ : ഒരു സി ഐ ഡി മൂള വന്നിരിക്കുന്നു....

റെമോ : അളിയാ ഞങൾ പൂളിൽ പോയി ഇരിക്കാൻ പോവാ വരുന്നോ

ഞാൻ : ഞാനൊന്നും ഇല്ല നീ പോയി ഇരുന്നോ.... പിന്നെ വാതിൽ അടക്കാതെ എങ്ങാനും വന്ന കാല് മടക്കി ഒരു

💬 Comments

View all comments