Chapter Title : Hero 4 [Doli]
വിൽ എക്സ്പ്ലൈൻ വാട്ട് വാസ് അബൗട്ട് ദി ടോപ്പിക്ക് ഓഫ് എസ്റ്റർഡേസ്സ് ടോപ്പിക്ക്...
മിസ്സ് : ലെറ്റ് അസ് സ്റ്റാർട്ട് വിത്ത് ദി ബ്ലാക്ക് ഗായ് സോറി സോറി ദി ബ്ലാക്ക് ഔട്ട് ഫിറ്റ് ഗായ്....
റെമോ : സഭാഷ് ....സൂര്യ പെട്ട് ?
ഞാൻ : ഒരു നിമിഷം ആലോചിച്ച് നിന്ന ശേഷം കാര്യം വേക്തം ആയി പറഞ്ഞ് കൊടുത്തു....
മിസ്സ് : ( പ്രതീക്ഷിച്ചത് നടക്കാത്ത വിഷമം മുഖത്ത് ഉണ്ട്)) ഗുഡ് ഗുഡ് സിറ്റ് സിറ്റ് ... ഗ്രേറ്റ് ...??
നന്ദൻ : അയ്യോ മോന്ത. നോക്കിയേ സാനത്തിൻ്റെ....
ഞാൻ : ഇപ്പൊ എന്തായി ഇന്നലെ നടന്നത് ഒക്കെ ചൊതിച്ച് മനസ്സിലാക്കിയത് നന്നായില്ലെ.... എനിക്കറിയാം ഇവര് ഇങ്ങനെ എന്തെങ്കിലും ഒന്ന് ഒപ്പിക്കും എന്ന്....
നന്ദൻ : പിന്നല്ല
ഞാൻ : ഇവരെ വിറ്റ കാശ് നമ്മടെ കൈയ്യിൽ ഉണ്ട്... എന്നെ തന്നെ പോക്കും എന്ന് എനിക്കറിയാം .... നമ്മൾ ഇതെത്ര കണ്ടതാ....
ബ്രേക്ക് ആയി ഞാൻ ഇപ്പൊ വരാം ....
. . ശ്രീ : നീ എങ്ങോട്ട് പോയതാ ....
ഞാൻ മിസ്സിൻ്റെ അടുത്ത് പോയത്
ഏത് മിസ്സ് ...
ശാലു മിസ്സ്
ഏത് ശാലു മിസ്സ്
താടക താടക
നന്ദൻ : എന്തിന്
മറ്റെ പെണ്ണ് : കാല് പിടിക്കാൻ ആയിരിക്കും....
നന്ദൻ : ഇവൾ എന്തിനാ ഇപ്പൊ വന്നത്
റെമോ : നിനക്ക് എന്താ വേണ്ടത് ...
മറ്റെ പെണ്ണ് : എനിക്ക് ഒന്നും വേണ്ട ഞാൻ ചുമ്മാ ഹീറോസിനെ
💬 Comments
View all comments