0%
Chapter 1

Hero 9 [Doli]

Author : Kambikathakal | Read All Parts | 👁 543 |

Hero 9

Author : Doli | Previous Part


എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പുള്ളി വണ്ടി എടുത്ത് പോയി

ഞങ്ങള് പുള്ളി പോവുന്നതും നോക്കി നിന്നു ....

ഞാൻ ഫോൺ എടുത്ത് സൂസിയെ വിളിച്ചു....

ഞാൻ ? : ഹലോ ... മേലാൽ നിൻ്റെ വായും പൊളിച്ച് വായിലിടാൻ വന്നാ നിൻ്റെ കഴപ്പ് ഞാൻ ഒറ്റടിക്ക് തീർക്കും നായിൻ്റെ മോളെ. ... ?

ഫോൺ കട്ടാക്കി ഞാൻ അവരെ ഒന്ന് നോക്കി. ...

ഞാൻ : ഞാൻ അപ്പഴെ പറഞ്ഞതാ ഇപ്പൊ എന്തായി അവൻ്റെ ഒക്കെ ഒരു പബ്ബ് ആ അർജുൻ ചെക്കൻ ഇല്ലെങ്കിൽ ഇപ്പൊ അവന്മാര് വായിൽ ഇട്ട് തന്നേനെ....

നന്ദൻ : അളിയാ അത് വിട്

ഞാൻ : എന്ത് വിടാൻ മൈരേ നമ്മടെ കാര്യം പോട്ടേ ഇവർക്ക് വല്ലതും സംഭവിച്ച ആര് സമാധാനം പറയും ... അവൻ്റെ ഒരു പബ്ബ് നാട്ടിൽ ആയിരുന്നപ്പോ നീയൊക്കെ ഏത് പബ്ബിലാ ദിവസവും മൂഞ്ചിക്കൊണ്ടിരുന്നത് ....

നന്ദൻ : അത് വിട് സീൻ ഒന്നും ഇല്ലല്ലോ നീ വാ ....

ഞാൻ : ഒറ്റ ചോദ്യം ഒറ്റ ഉത്തരം

നന്ദൻ : പറ

ഞാൻ: നാളെ നമ്മള് പോവും അങ്ങനെ ആണെങ്കിൽ കേറിക്കോ അല്ലാത്തവർക്ക് പോവാം ....ഞാൻ വണ്ടിയിൽ കേറി ഇരുന്നു സ്റ്റാർട്ട് ആക്കി ...

റെമോ ; എങ്ങോട്ട് വേണേലും ഞാൻ വരാം ...

നന്ദൻ ; ശെരി... പോവാം ....

ശ്രീ പേടിച്ച് നിന്നു...

ഞാൻ വണ്ടി റേസ് ചെയ്തു...

മറി : സൂര്യ ..ഞാൻ ഇവടുള്ളതല്ലെ ഞാനും വരണോ നാളെ ....

നന്ദൻ : ?

ഞാൻ അവളെ ഒന്ന് നോക്കി

ശ്രീക്ക് ചിരി വരുന്നുണ്ട്

ഞാൻ : എവട്ന്ന് കിട്ടിയടാ ഈ മത്തങ്ങാ തലച്ചിയെ....ഐയ്യെ..ശേ ....

⏩ 23 :54

ശ്രീ : സൂര്യ മതി നീ അത് വിട്

💬 Comments

View all comments