0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 946

[ വീഡിയോ

ശരൺ എന്തോ പറഞ്ഞ് തീർന്നതും സൂസി ഒറ്റ അടി അവൻ്റെ മോന്തക്ക്

സൂസി : ഇഡിയറ്റ് പറഞ്ഞാ പറഞ്ഞത് ചെയ്യണം അല്ലാതെ അങ്ങോട്ട് പോയി അവൻ്റെ ബോൾസ്സിൽ കേറി പിടിക്കാൻ നിക്കരുത് ...

ശരൺ : ഇല്ല സൂസൻ ഞാൻ അവളെയും അവൻ്റെ കൂടെ ഉള്ളത്കളെയും മാത്രം ആണ് നോട്ടം ഇട്ട് പോയത് ഇവനെ പിള്ളേര് പിടിച്ച് വച്ചതാ ഒരു അടി പോലും അടിച്ചതും ഇല്ല

സൂസി : എന്നിട്ടാണോ അടിയും കൊണ്ട്. പട്ടിയെ പോലെ വന്നത് നീയൊക്കെ .... അല്ലെങ്കിലും നിന്നെ ഒക്കെ എന്തിന് പറയണം നിന്നെ ഒക്കെ അയച്ച അവനെ പറഞ്ഞാ മതി .....

ശരൺ : ഒരു ലോറിക്കാരൻ ഒരാവശ്യവും ഇല്ലാതെ കേറി വന്ന് അവൻ ആണ് എല്ലാം നാശം ആക്കിയത്. ..

സൂസി : അങ്ങനെ ഒരു ലോറിക്കാരൻ വെറുതെ കേറി വരില്ല അങ്ങനെ വരണേ അത് വേറെ ?...

ശരൺ : ഒറ്റ ചാൻസ് കൂടെ ഇനി മിസ്സാവില്ല

സൂസി : ചെന്ന് കേറി കൊടുക്ക് നിൻ്റെ പെൻസിൽ ഒടിച്ച് കൈയ്യിൽ തരും...

ശരൺ : എന്നാലും ഒരു. ചാൻസ്

സൂസി ; എനഫ് ശരൺ ആൻഡ് താങ്ക്യൂ.... അർജ്ജു ലെറ്റ്സ്സ് മൂവ് ... നമ്മക്ക് എറങ്ങാം ചക്കരെ ?]

ഞാൻ ഫ്രഷ് ആയി താഴേക്ക് പോയി ...

അടുക്കളയിൽ ഒടുക്കത്തെ അടി നടക്കുന്നു

ശ്രീ : നിന്നോട് ആരാ ടാ ഇതില് ഉപ്പിടാൻ പറഞ്ഞത്....

നന്ദൻ : ഇച്ചിരി ഉപ്പല്ലെ അതങ്ങ് പോട്ടെ ....

ഞാൻ : എന്താ ഇവടെ...

ശ്രീ : വന്നോ ...കഴിക്കാൻ തരട്ടെ കുട്ടാ ...

ഞാൻ : ആഹ് ?

ഞാൻ പോയി ടേബിളിൽ ഇരുന്നു ...

ശ്രീ ചോറ് മോര് കാച്ചിയത് ബുർജി എല്ലാം കൂടെ കൊണ്ട് വന്നു

ഞാൻ : ബുർജി കൊള്ളാം

ശ്രീ : ആണാ ...ഞാൻ. ആണ് ഒണ്ടാക്കിയത് ?

നന്ദൻ : ഉള്ളി അരിഞ്ഞത് ഞാൻ ...

ഞാൻ : സൂപ്പർ ...

ശ്രീ

💬 Comments

View all comments