Chapter Title : Hero 9 [Doli]
നിന്നെ ഒക്കെ എന്തിന് പറയണം നിന്നെ ഒക്കെ അയച്ച അവനെ പറഞ്ഞാ മതി .....
ശരൺ : ഒരു ലോറിക്കാരൻ ഒരാവശ്യവും ഇല്ലാതെ കേറി വന്ന് അവൻ ആണ് എല്ലാം നാശം ആക്കിയത്. ..
സൂസി : അങ്ങനെ ഒരു ലോറിക്കാരൻ വെറുതെ കേറി വരില്ല അങ്ങനെ വരണേ അത് വേറെ ?...
ശരൺ : ഒറ്റ ചാൻസ് കൂടെ ഇനി മിസ്സാവില്ല
സൂസി : ചെന്ന് കേറി കൊടുക്ക് നിൻ്റെ പെൻസിൽ ഒടിച്ച് കൈയ്യിൽ തരും...
ശരൺ : എന്നാലും ഒരു. ചാൻസ്
സൂസി ; എനഫ് ശരൺ ആൻഡ് താങ്ക്യൂ.... അർജ്ജു ലെറ്റ്സ്സ് മൂവ് ... നമ്മക്ക് എറങ്ങാം ചക്കരെ ?]
ഞാൻ ഫ്രഷ് ആയി താഴേക്ക് പോയി ...
അടുക്കളയിൽ ഒടുക്കത്തെ അടി നടക്കുന്നു
ശ്രീ : നിന്നോട് ആരാ ടാ ഇതില്‍ ഉപ്പിടാൻ പറഞ്ഞത്....
നന്ദൻ : ഇച്ചിരി ഉപ്പല്ലെ അതങ്ങ് പോട്ടെ ....
ഞാൻ : എന്താ ഇവടെ...
ശ്രീ : വന്നോ ...കഴിക്കാൻ തരട്ടെ കുട്ടാ ...
ഞാൻ : ആഹ് ?
ഞാൻ പോയി ടേബിളിൽ ഇരുന്നു ...
ശ്രീ ചോറ് മോര് കാച്ചിയത് ബുർജി എല്ലാം കൂടെ കൊണ്ട് വന്നു
ഞാൻ : ബുർജി കൊള്ളാം
ശ്രീ : ആണാ ...ഞാൻ. ആണ് ഒണ്ടാക്കിയത് ?
നന്ദൻ : ഉള്ളി അരിഞ്ഞത് ഞാൻ ...
ഞാൻ : സൂപ്പർ ...
ശ്രീ : വെള്ളം കൊണ്ട് വരാം ...
ഞാൻ : ടാ ഇന്നാ
ഞാൻ
💬 Comments
View all comments