0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.7K

ഫോൺ നന്ദന് കൊടുത്തു

നന്ദൻ : എന്ത്

ഞാൻ ; നോക്ക്

അവൻ ഉള്ളിലേക്ക് പോയി

ശ്രീ വെള്ളം കൊണ്ട് വന്ന് എൻ്റെ അടുത്ത് ഇരുന്നു ...

ശ്രീ ; കുട്ടാ നമ്മക്ക് ഇത് പോലെ ഒരു വീട് വച്ചാലോ

ഞാൻ : പിന്നെന്താ

ശ്രീ : ഇത് വാങ്ങിയാലോ

ഞാൻ ; വാങ്ങാം നിൻ്റെ അപ്പൻ രാംക്രിയോട് സ്ത്രീധനം അഡ്വാൻസ് ആയി തരാൻ പറ

ശ്രീ : ഐയ്യാ

ഞാൻ : എന്ത് പിടിച്ചില്ലെ

ശ്രീ : സ്ത്രീധനം കൊടുത്ത് കെട്ടാൻ ആണേ നല്ലത് നോക്കി എടുത്തൂടെ...

ഞാൻ : നല്ലത് നോക്കി ഇരുന്നോ നിൻ്റെ മൂഞ്ചിക്ക് ആര് വരാൻ ...

ശ്രീ : എനിക്ക് എന്താ ടാ നാറി കൊഴപ്പം

ഞാൻ ; ഏയ് പോരാ അതായത് ഇത്ര ലുക്കും ആസ്തിയും ഉള്ള എനിക്ക് നീയോ ച്ചെ... ഐ പിറ്റീ....

ശ്രീ : അത് പറഞ്ഞപ്പഴാ സൂര്യ നിനക്ക് എത്ര ആസ്തി ഒണ്ട്

ഞാൻ : അതൊക്കെ നീ എന്തിനാ അറിയുന്നത്

ശ്രീ : ചുമ്മാ

ഞാൻ : അതൊക്കെ ഞാൻ കെട്ടാൻ പോവുന്ന പെണ്ണിനോട് പറയാം നിന്നോട് പറയണ്ട കാര്യം ഇല്ല...

ശ്രീ : ?

ഞാൻ : ഡീ ഏയ്...ഫൺ ഫൺ.. ..

ശ്രീ : പോ അങ്ങോട്ട് ..

ഞാൻ ; അയ്യോ ഞാൻ അന്ന് എല്ലാം പറഞ്ഞതല്ലേ പിന്നെന്താ ....

ശ്രീ : വേണ്ട നീ പറയണ്ട

ഞാൻ : അയ്യോ എനിക്ക് അറിയില്ല ഷോറൂമിൽ നിന്ന് വരുന്ന

💬 Comments

View all comments