0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

നീ പോടി നീയും എല്ലാം കൂടെ നഷ്ട്ട പ്രണയത്തിന് പ്രതികാരം ഊമ്പിയ കഥ ഇന്ദ്രൻ പറഞ്ഞ് തന്നു ...ഇനി എത്ര വിചാരിച്ചാലും എന്തൊക്കെ ചെയ്താലും ഇവനെ നിനക്ക് കിട്ടില്ല...

സൂസി : ബോസ്...അതിന് ആർക്ക് വേണം ഇവനെ ...

നന്ദൻ : ?

സൂസി :ഇവനെ ഈ പാർത്ഥസാരഥിയെ ആർക്ക് വേണം ...

നന്ദൻ : ഒന്ന് പോടി നിൻ്റെ അടുത്ത നാടകം ...സൂര്യ നീ വാ...

അമ്മു വെളിയിലേക്ക് എറങ്ങി വന്നു....

അച്ചു : നീ പോ സൂസൻ

സൂസി : ആ മാഡം ഭർത്താവ് അപ്സ്‌കോണ്ടിങ് ആയി എന്ന് അറിഞ്ഞു എനി ന്യൂസ്...

അമ്മു : ?

സൂസി : എല്ലാർക്കും ഞാൻ കാര്യം വെക്തം ആക്കി തരാം ...അതായത് നിങൾ മനസ്സിൽ ഉള്ളത് ഞാൻ ഇവന് വേണ്ടിയും അവൻ ഇവൾക്ക് വേണ്ടിയും ബ്ലാ ബ്ളാ അല്ലേ...അങ്ങനെ അല്ല കഥയിൽ ഈ സൂര്യ എന്ന ആളെ ഇല്ല ഇന്ദ്രൻ ആൻഡ് ദേ ആ പെണ്ണ് ... മനസ്സിലായില്ലല്ലേ അതായത് ഇന്ദ്രനെ എനിക്കും അവളെ മറ്റെ ബഫൂണിനും ....ഇനിയും മനസ്സിലായില്ല ...അതായത് ഞാൻ ഇവൻ്റെ പിന്നാലെ നടന്നതും എന്നെ സ്നേഹി സ്നേഹി സ്നേഹി എന്ന് പറഞ്ഞതും എല്ലാം അവന് വേണ്ടി ആണ് എൻ്റെ ഇന്ദ്രന് വേണ്ടി ഒരിക്കേ എൻ്റെ ആവാൻ ഇരുന്നിടത്ത് വച്ച് നീ കാരണം എനിക്ക് നഷ്ട്ടം ആയ ഇന്ദ്രന് വേണ്ടി

അവളെന്നെ നോക്കി പറഞ്ഞു ...

സൂസി : എനിക്ക് അവനില്ലാതെ ജീവിക്കാൻ പറ്റില്ല പക്ഷേ ദൈവം കണ്ടോ അവനെ പോലെ ഒരുത്തനെ

💬 Comments

View all comments