0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 1166

കഴിക്കല്ലെ...

ശ്രീ : ശെരി ശെരി....വീഡിയോ കോൾ ചെയ്യട്ടെ....

ഞാൻ : നീ കെടക്കാൻ നോക്ക് കുട്ടാ

ശ്രീ : എന്തീയ്യാ

ഞാൻ : ഞാൻ നമ്മടെ ബെഡ്ഡിൽ എൻ്റെ കൊച്ചിനെ ഓർത്ത് കെടക്കാ ...

ശ്രീ : ഏത് കൊച്ചിനെ

ഞാൻ : നിന്നെ തന്നെ

ശ്രീ : ഞാൻ വിചാരിച്ചു നമ്മടെ ബേബിയെ ആണ്ന്ന്...

ഞാൻ : അയാളും ഒണ്ട് ....

ശ്രീ : എന്താ ഒച്ച

ഞാൻ : താഴെ പിള്ളേര് വെള്ളം അടി.... സ്മോഗ് ഇറ്ക്ക് വേണാ

ശ്രീ : അയ്യോ വേണ്ടെ പറഞ്ഞപ്പോ തന്നെ തൊണ്ട പൊള്ളി

ശ്രീ : നീ കഴിച്ചിട്ടുണ്ടോ പൊന്നു

ഞാൻ : ഒരെണ്ണം ചെറുത്...

ശ്രീ : ഉം...

ഞാൻ : നമ്മടെ എല്ലാ സന്തോഷവും തൊടങ്ങിയത് ഇവടാ അല്ലേ മോനെ

ശ്രീ : ഐ മിസ്സ് ദാറ്റ് പ്ലേസ്....

ഞാൻ : ഉം....

ശ്രീ : ഞാനേ നിനക്ക് ഡ്രസ്സ് വാങ്ങി വച്ചിട്ടുണ്ട്....കൊണ്ട് തരാ

ഞാൻ : ആണോ ...

ശ്രീ : വയറ് ഒരു മുറുക്കം പോലെ ഒക്കെ ഒണ്ട് സൂര്യ

ഞാൻ ; കാണില്ലേ ...

ശ്രീ : അടിച്ച് പോളിക്കണ്ട എല്ലാ സീനും പോയി ലേ

ഞാൻ : അത് സാരൂല്ലാ ... നമ്മക്ക് ടൈം ഒണ്ട് ബേബി ആയാലും അടിച്ച് പൊളിക്കാല്ലോ....

ശ്രീ : നമ്മക്ക് കൊച്ചിന് എന്ത് പേര് വക്കാ

ഞാൻ : പെൺ കുട്ടി ആണെങ്കിൽ എൻ്റെ അമ്മേടെ പേര് വക്കാ

ശ്രീ : അതെന്ത് എനിക്ക് അമ്മ ഇല്ലെ...

ഞാൻ : നിക്ക് പറയട്ടെ ...

ശ്രീ : ആ പറ

ഞാൻ : ആൺ കുട്ടി ആണെങ്കിൽ നിൻ്റെ അപ്പൻ്റെ പേര് വെക്കാ അതാവുമ്പോ ചുരുക്കി നമ്മക്ക് രാംക്രി എന്ന് വിളിക്കും ചെയ്യാ...?

ശ്രീ : പോടാ ...

ഞാൻ : അതൊക്കെ പിന്നെ ആദ്യം ഞാൻ കല്യാണം കഴിക്കട്ടെ എന്നിട്ടല്ലേ ....

ശ്രീ : അപ്പോ നീ എന്നെ തേച്ചോ സൂര്യ

💬 Comments

View all comments