Chapter Title : Hero 9 [Doli]
ഇനി ക്ലാസ് നമ്മടെ കോളേജിൽ ആണ് ...
ഞാൻ : ആണോ..അടിപൊളി ...
ശ്രീ : എല്ലാരും വരും...
ഞാൻ ; അത് സീൻ ഇല്ല ....
⏩ അടുത്ത കോളേജ് ദിവസം വിഷ്ണു കോളേജിൻ്റെ ഉമ്മർത് തന്നെ ഉണ്ടായിരുന്നു വണ്ടി നിർത്തിയതും അവൻ ഞങ്ങടെ നേരെ വന്നു ...
വിഷ്ണു : ശ്രീ
ശ്രീ : എന്താ ടാ ഒന്ന് പൈയ്യെ വിളി പേടിച്ച് പോയി ഞാൻ
വിഷ്ണു : നീ എന്താ വീട്ടിലേക്ക് വരാത്തത് ....
ശ്രീ : ഞാൻ പറഞ്ഞതാണല്ലോ പ്രൊജക്റ്റ് ഉള്ള കാര്യം ഇവരാ എൻ്റെ ടീം മേറ്റ്സ് അപ്പോ ഒരുമിച്ച് ചെയ്ത് തീർക്കാൻ വേണ്ടി ഒരുമിച്ച് സ്റ്റേ ചെയ്യുന്നു ...
വിഷ്ണു : ഈ തെണ്ടികൾ പ്രൊജക്റ്റ് ചെയ്താ എന്താ ഇല്ലെങ്കിൽ എന്താ ...
നന്ദൻ : തെണ്ടി കോവാലൻ മൈരേ
ഞാൻ : എ എ എങ്ങോട്ട് നടക്ക് ...
ഞാൻ വിഷ്ണുൻ്റെ നേരെ വന്ന നന്ദനെ നെഞ്ചത്ത് പിടിച്ച് തളളി...
ഞാൻ : നടക്ക്
ശ്രീ : നീ പോ വിഷ്ണു ചുമ്മാ രാവിലെ തന്നെ ...
വിഷ്ണു : ശ്രീ നീ എന്തിനാ ഇവർടെ കൂടെ ഒക്കെ താമസിക്കുന്നത് .... വല്ലതും കലക്കി തന്ന് എന്തെങ്കിലും ചെയ്താലോ ആര് സമാധാനം പറയും ഹേ...
ഞാൻ ഒന്ന് നിന്നു തിരിഞ്ഞ് അവനെ ഒന്ന് നോക്കി ....
ഞാൻ : എന്ത് കേട്ടില്ല ...
ശ്രീ : സൂര്യ വാ നമ്മക്ക് പോവാം ...
ഞാൻ ; അല്ല
💬 Comments
View all comments