0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 957

ഞാൻ ; ഏയ് അവൻ ഒരു ഊഫൻ ആണ് എന്നത് എനിക്ക് അറിയില്ലേ ....

ശ്രീ : സൂര്യ

ഞാൻ: എന്തിന് നീ അവന് വേണ്ടി എന്നോട് അടി കൂടാൻ വരുന്നേ...

ശ്രീ : അത് പിന്നെ ....

ഞാൻ : സഹോദര സ്നേഹം റൈറ്റ്

ശ്രീ : യാ യാ...

ഞാൻ : അതെ നല്ല സുന്ദരി ആയല്ലോ ഇന്ന്

ശ്രീ : ആണാ ...

ഞാൻ : ആ

ശ്രീ : ശെരിക്കും

ശേരിക്കും ...

ശ്രീ : നല്ല മഴല്ലെ

ഞാൻ: മഴയത്ത് ഒറങ്ങാൻ അടിപൊളി ആണ്

ശ്രീ : എന്നാ ഫൂഡ് എടുക്കട്ടെ

ഞാൻ : നിന്നെ മതി ?

ശ്രീ : അയ്യ...ദേ തൊലി പൊളിയുന്നു ഇമ്മാതിരി കോപ്പ് ഡയലോഗ് ച്ച് ....എന്താ പതിവില്ലാത്ത ഒരു സ്നേഹം

ഞാൻ : ചുമ്മാ എന്തോ ഇന്ന് ഒരു സ്നേഹ കൂടുതൽ പോലെ ....

ശ്രീ : അത്ര സ്നേഹം വേണ്ട വ്രോ....

ഞാൻ : ഇനി ഒരാഴ്ച കൂടെ ഉള്ളൂ ലേ ...?

ശ്രീ : ഉം ശേരിയാ .... എന്നെ മിസ്സിയ്യോ

ഞാൻ : യാ കൈൻഡ് ഓഫ്

ശ്രീ : നമ്മള് പോയിട്ട് അദ്യം എൻ്റെ കൂടെ ഒരു സ്ഥലം വരെ വരോ

ഞാൻ : എങ്ങോട്ടാ

ശ്രീ : എൻ്റെ കസിന്നെയും ഹസ്സിനെയും കാണിച്ച് തരാം ...

ശ്രീ : പറ വരോ

ഞാൻ : വരാ ... ഇന്ദ്രനെ കാണാൻ പോണം ....പിന്നെ ഉണ്ട സോന എല്ലാരെയും കാണാൻ പോണം ... ബാക്ക് ടു ഓൾഡ് ലൈഫ്...?????

ശ്രീ : എന്നെ മറക്കോ ...?

ഞാൻ ; ചെലപ്പോ

ശ്രീ : ഏയ് ഇല്ല ....

അവളെൻ്റെ നെറ്റിയിൽ നെറ്റി ചേർത്ത് ഒറ്റ് മുട്ട്

ഞാൻ : സത്യം ടാ ഞാൻ നീ ഇല്ലാതെ എങ്ങനെ ഒറങ്ങും എനിക്ക് ഇനി അത് പറ്റും തോന്നുന്നില്ല ഫക്ക് ?

ശ്രീ : കൊച്ചിന് എന്നെ അത്രക്ക് ഇഷ്ട്ടം ആണോ

💬 Comments

View all comments