0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 958

ഞാൻ : ഏയ് ... ചുമ്മാ

ശ്രീ : പോടാ പട്ടി

ഞാൻ : സത്യം പറയട്ടെ

ശ്രീ : പറ

ഞാൻ : നീ എന്നോട് കാണിക്കുന്ന സ്നേഹം അവസാനം എനിക്ക് കിട്ടിയത് അമ്മ ഉള്ളപ്പഴാ...? ??

ശ്രീ : അച്ചോടാ... ഞാൻ കൊച്ചിൻ്റെ അമ്മ ആണ് എന്ന് വിചാരിച്ചോ കേട്ടോ

ഞാൻ; അല്ല പ്രായം കൊണ്ടും നിനക്ക് എൻ്റെ അമ്മ ആവാൻ ഉള്ള ഇതുണ്ട്....

ശ്രീ : ഒന്ന് പോടാ എനിക്ക് 20 വയസ്സ് ആയെ ഉള്ളൂ

ഞാൻ : നാല് കൊല്ലം മുന്നേ അല്ലേ ...

ശ്രീ : അതെ ....

ഞാൻ : നാളെ ക്ലാസ് ഇല്ലല്ലോ

ശ്രീ : ഇല്ലാ

ഞാൻ : അപ്പോ ഒരു ഉമ്മ താ ...

ശ്രീ : രണ്ടും എന്ത് ബന്ധം ...

ഞാൻ : അത് തന്നെ പറയാ ...

ശ്രീ : ഉംച്ച് ...

ഞാൻ : അപ്പോ ശെരി ..... അതെ തേക്കോ

ശ്രീ : ശെരി വാ ... തേക്കാ ?

ഞാൻ അവളെ തൂക്കി എടുത്ത് നടന്നു...

അമ്മ നൂറ്റമ്പത് കിലോ ...അയ്യോ ചത്ത് ചത്ത് ?

ശ്രീ എൻ്റെ തോളിൽ കൈ ചുറ്റി തല ആട്ടി ചിരിച്ചു...

⏩ 00:23 നല്ല തണുപ്പ് ആ തണുപ്പത്ത് Conjuring 2 കണ്ട് കൊണ്ടിരിക്കായിരുന്നു ഞാനും ശ്രീയും അവള് പേടിച്ച് കിളി പാറി ഇരിക്കാ ... ഇത് നേരത്തെ കണ്ടിട്ടുള്ളത് കൊണ്ടും പേടി ഇല്ലാത്ത കൊണ്ടും എനിക്ക് വലിയ പേടി തോന്നിയില്ല ?

ഞാൻ ഒരു ഫണ്ണിന് അടുത്തുള്ള ടേബിളിൽ നിന്ന് ചാർജർ ലകെബിൾ എടുത്ത് മോളിലേക്ക് എറിഞ്ഞു....

അത് നേരെ വന്ന വീണത് പെണ്ണിൻ്റെ മേലെ ... അവള് ഞെട്ടി ഒച്ച ഇട്ട് ചാടി എണീറ്റ് മേലേക്ക് ചാടി കേറി ....

ശ്രീ ; പ്രേതം ...സൂര്യ പ്രേതം ....

ഞാൻ ; ചാർജർ ആണ് ശ്രീ

ശ്രീ : അല്ല ടാ മണ്ട മറ്റെ മമ്മി ആണ്

💬 Comments

View all comments