0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

ചെക്കൻ്റെ മൊഖം ആണ് മനസ്സിൽ മുഴുവൻ ...

ഞാൻ : അവനോട് ചെയ്തതിന് ഇന്നല്ലെങ്കിൽ നാളെ അവനെ ഞങ്ങടെ കൈയ്യിൽ കിട്ടും പൈലറിൽ വച്ച് ഇടിച്ചില്ലെങ്കിൽ നോക്കിക്കോ അവനെ ....

ശ്രീ : സൂര്യ

ഞാൻ : എന്താ ടാ

ശ്രീ : അവൻ ഓക്കേ ആയിരിക്കില്ലേ സൂര്യ ...

ഞാൻ : പിന്നല്ലാതെ ... അവൻ അവനെ സങ്കടപെടുത്തിയതിന് ന്നമ്മക്ക് അത് തിരിച്ച് തരാ....

ശ്രീ : പാവം അമ്മു

ഞാൻ : എന്ത് പാവം കരയട്ടെ .... അവള് ഈ ജീവിതം മുഴുവൻ കരഞ്ഞാലും അവൻ്റെ പെടപ്പിൻ്റെ അത്ര വരില്ല ....ഞങ്ങളൊക്കെ എത്ര പറഞ്ഞറിയോ...കേട്ടില്ല ...

⏩ പിന്നീട് ദുരന്തം ആയിരുന്നു ദിവസങ്ങൾ .... റാം അങ്കിൾ കാറിനോട് വരെ സംസാരിച്ച് തൊടങ്ങി ....

ഏതാണ്ട് മൂന്നാഴ്ച അടുത്ത് അവൻ്റെ വിവരം കിട്ടാൻ ...

അച്ചുവും അമറും കൂടെ ആരോടും പറയാതെ അവനെ പഞ്ചാബിൽ പോയി പൊക്കി കൊണ്ട് വന്നു ....

അവൻ ആളാകെ മാറി പോയി ആരോടും വലിയ അടുപ്പം ഇല്ല കരിവാളിച്ച്... ആളാകേ കുടുങ്ങി ഇരിപ്പാ... വന്നതിൻ്റെ അടുത്ത ദിസം രാവിലെ അവൻ വീട്ടിലേക്ക് വന്നു അതും പുലർച്ചെ തന്നെ ...പിന്നെ അവടെ തന്നെ ആയിരുന്നു പിന്നെ ഒരു നാൾ അവനും അമറും ഇന്ദ്രജാലത്തേക്ക് പോയി....

ബാക്കി അറിയായിരിക്കുല്ലോ...

രണ്ട് ദീസം കഴിഞ്ഞതും സൂസി വന്നു എന്തോ അത് ഒരു നല്ല കാര്യം അല്ല ...

ഞാൻ അവളെ വഴിയിൽ വച്ച് തന്നെ തടഞ്ഞു പക്ഷേ ഇന്ദ്രൻ്റെ പെരുമാറ്റം എല്ലാരെയും അൽഭുതപെടുത്തി....മാത്രം

💬 Comments

View all comments