Chapter Title : Hero 9 [Doli]
അല്ല അവൻ ഫുൾ ടൈം അവളുടെ കൂടെ ആയി ...ഞാൻ അടക്കം എല്ലാരും വിചാരിച്ചത് അമ്മുനോടുള്ള ദേഷ്യം ആണ് എന്നാണ്.... അവന് ദേഷ്യം എല്ലാരോടും ദേഷ്യത്തോടെ ഉള്ള പെരുമാറ്റം തൊന്നുമ്പോ വരും തോന്നുമ്പോ പോവും ...ആരെയും അടിപ്പിക്കുന്നില്ല... അച്ചുനോട് മാത്രം വലിയ സീൻ ഇല്ലാതെ പെരുമാറും ...
അതിൻ്റെ എടക്കാ ഓണം വന്നത് അന്ന് റാം അങ്കിളും ആൻ്റിയും അമ്മുൻ്റേ അച്ഛനും അമ്മയും അങ്ങോട്ട് വന്നിരുന്നു ... അന്നും അവര് പോയ ഒടനെ അവൻ ഫുഡും ആയി ആ മൂദേവിടെ അടുത്തേക്ക് പോയി....
ഞാൻ : ടാ ഇവന് അടി വല്ലതും കിട്ടിയാ ഇവളെ ഇത്ര കെയർ ചെയ്യാൻ ....
നന്ദൻ : ഇത് അമ്മുനെ കൊള്ളിക്കാനാ ...
ഞാൻ : എനിക്ക് ഇവൻ എന്തോ കാര്യം ആയി പ്ളാൻ ചെയ്യുന്ന പോലെ ഒരു ഫീൽ
അച്ചു : അണ്ടി ആണ് ... അവനേ നൊന്ത് നൂലായി ഇരിക്കാ...
ഞാൻ : ഏയ്...നോ....
ഇന്ദ്രൻ്റെ ദേഷ്യവും വാശിയും ദിനംപ്രതി വർദ്ധിച്ചു.... എടക്ക് നോർമൽ ആവും....
അങ്ങനെ ഒരു ദിവസം ഇന്ദ്രൻ ഉച്ചക്ക് എൻ്റെ അടുത്തേക്ക് വന്നു ...
സൂര്യ ഒരു സീൻ ഒണ്ട് ..
ഞാൻ : എന്താ
നന്ദൻ ; എന്താ ..
ഇന്ദ്രൻ : അതെ വിഷ്ണുവും അവൻ്റെ അപ്പനും കൂടെ ചിക്കുനെ പിടിച്ചൊണ്ട് പോവാൻ വരുന്നു എന്നൊരു ന്യൂസ് വന്നു....
ഞാൻ : വരട്ടേ ബാറ്റ് വച്ച് കൊടുക്കും ഞാൻ
ഇന്ദ്രൻ : അതല്ല മൈരേ അവളെ എങ്ങാനും കൊണ്ട് പോയാ അയാള്
💬 Comments
View all comments