Chapter Title : Hero 9 [Doli]
ഇല്ലെ...
ഞാൻ : ഇല്ല... ടാ നീ ഉള്ളി പോ....
ഇന്ദ്രൻ : ഞാൻ നിന്നോട് വല്ലതും പറഞ്ഞോ
ഞാൻ : ഇവളെ പോലെ ഒരുത്തിക്ക് എണ്ണ ഇടണ്ട ഗതികേട് ഇവനില്ല...
ഇന്ദ്രൻ : എന്ത് മനുഷ്യൻ ആണ് നീ ഒക്കെ ഒരു സഹായം ചെയ്യാൻ പറ്റില്ല അപ്പോ...
ഞാൻ : ഇവൾക്ക് ആരും സഹായം ചെയ്യില്ല ...
ഇന്ദ്രൻ : നീ പോടാ...ടാ റെമോ നിനക്ക് പറ്റോ ഇല്ലേ
ഞാൻ : ഇല്ലെന്ന്
ഞൊടി ഇടയിൽ ഇന്ദ്രൻ എൻ്റെ നേരെ ചീറി വന്നു
ഇന്ദ്രൻ : നിന്നോട് ഞാൻ പറഞ്ഞോ വല്ലതും ഒരുപാട് മാസിടല്ലെ സൂര്യ...
ഞാൻ : അത് തന്നെ എനിക്കും പറയാൻ ഉള്ളത് നീ കൂടുതൽ ഷോ ഇടണ്ട
ഇന്ദ്രൻ : റെമോ നിനക്ക് പറ്റോ ഇല്ലെ
സൂസി : ഇന്ദ്രു എന്താ ഇത് ...വേണ്ട അവരെ വിട്ടേക്ക് ....
ഞാൻ : ഇല്ല ...പറ്റില്ല ....
ഞാൻ : എറങ്ങിക്കോ... എറങ്ങി പോവാൻ എന്നെ അനുസരിക്കാത്ത ഒരുത്തനും വേണ്ട .... ഗെറ്റ് ഔട്ട്
ഞാൻ : അല്ലെങ്കിലും നിൻ്റെ ഈ ശോ കാണണ്ട ആവശ്യം എനിക്കില്ല ഞാൻ പോവാ നീ ഓർത്തോ നാശത്തിലേക്ക് നിൻ്റെ ഈ വാശി കൊണ്ട് പോവാൻ പോവുന്നത് ....
ഇന്ദ്രൻ : ശെരി ഇതിലും വലിയ നാശം എനിക്ക് സംഭവിക്കാൻ ഇല്ല ....
ഞങ്ങളെല്ലാം അവടെ നിന്ന് എറങ്ങി.. അച്ചു ഒഴിച്ച്....
⏩ അടുത്ത ദിവസം...
ഞാൻ : എടാ ഇവൻ എന്ത് ടാ ഇങ്ങനെ
അമർ
💬 Comments
View all comments