0%

Chapter Title : Hero 9 [Doli]

Author : Kambikathakal Read All Parts 2.9K

: ചെക്കന് വാശി ന്യായം അവൻ്റെ ഭാഗത്ത് ആണല്ലോ അതിൻ്റെ കുന്തളിപ്പ്....

നന്ദൻ : ടാ ആ കോഴി നായിൻ്റെ മോൻ ഇവൻ എന്ത് തെണ്ടിത്തരം ചെയ്താലും അവനെ ന്യായീകരിച്ച് സംസാരിച്ചത് നീ ശ്രദ്ധിച്ചോ അവനെ പിടിച്ച് പിടിക്കണ്ട പിടി പിടിച്ചാ കാര്യം കിട്ടും ...

Indran calling....

ഞാൻ: ദേ നാറി വിളിക്കുന്നുണ്ട് ..ഞാൻ എടുക്കുന്നില്ല....

നന്ദൻ : എട്ക്ക്....

ഞാൻ : ഹലോ

അവൻ അമ്മു ശ്രീ രണ്ടിനെയും കൂട്ടി വരാൻ പറഞു

.അങ്ങോട്ട് പോയ ഞങ്ങൾക്ക് ഞെട്ടൽ ഉണ്ടാക്കുന്ന ഒരു കാഴ്ച ആയിരുന്നു ഉണ്ടായിരുന്നത് ...

പൂൾ ഏരിയയിലേക്ക് പോവുന്ന വഴി മുഴുവൻ വേസ്റ്റ്... അങ്ങോട്ട് പോയി കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു....എന്നെ മാത്രം അല്ല എല്ലാത്തിനെയും

ഹരി ദേഹം മുഴുവൻ മുറിവുകൾ കൊണ്ട് നിറഞ്ഞ ഹരി ....

അവൻ്റെ അടുത്ത് ചെയറിൽ ഇരിക്കുന്ന അച്ചു പിന്നിൽ എന്തോ കടലാസിൽ ഉള്ളത് വായിക്കുന്ന അരവിന്ദേട്ടൻ...

ഇന്ദ്രൻ : ഇതാണ് എൻ്റെ സമ്മാനം ....and its time to end this fucking chapter

അവൻ കൈ രണ്ടും വിരിച്ച് ഞങ്ങളെ നോക്കി പറഞ്ഞു...

അവൻ്റെ പ്രകടനം കണ്ട് എല്ലാർടെയും ഗതി കലങ്ങി ...

അവടെ നിന്നും ഇത്ര ദിവസത്തെ എല്ലാ ദേഷ്യവും തെറ്റിദ്ധാരണയും എല്ലാം മാറി ഞങൾ തിരിച്ച് വന്നു...

നന്ദൻ : ഇപ്പോ എങ്ങനെ ഒണ്ട്... എൻ്റെ ചെക്കൻ ഒറ്റ തന്തക്ക് ഇണ്ടായതാ...

അമ്മു എന്തോ ആലോചിച്ച് ചിരിക്കുന്നു കണ്ണിൽ നിന്ന് വെള്ളം വരുന്നു ...

ശ്രീ വെളിയിലേക്ക് നോക്കി ഇരിക്കുന്നു

💬 Comments

View all comments